പിറ്റേന്ന് രാവിലെ പതിവ് പോലെ അച്ചു കണ്ണ് തുറന്നു… സാധാരണ നേരത്തെ തന്നെ അവൾ എണീക്കാറുണ്ട്… ചെറുപ്പം തൊട്ട് ശീലിച്ചത് ആണ്….പക്ഷെ ഇന്ന് ഒരു പ്രത്യേകത ഉള്ള ദിവസം ആണ്…. അവളുടെ മുറിയിൽ ശരീരത്തോട് ചേർന്ന് ഒരു പുരുഷൻ കൂടെ ഉണ്ട്…. അച്ചു നോക്കുമ്പോൾ തന്റെ മാറിൽ നിന്നും കയ്യെടുക്കാതെ ദേവ് ഒരു കൊച്ചു കുട്ടിയെ പോലെ കിടന്നുറങ്ങുന്നു…. അവളുടെ മനസിലൂടെ ഇന്നലെ ദേവ് പറഞ്ഞ കാര്യങ്ങളും അവൻ ചെയ്തതും എല്ലാം കടന്നു പോയി… തന്റെ അമ്മയെ കുറിച്ച് പറഞ്ഞതും തന്റെ അമ്മയെ കുറിച്ച് പറയാൻ താൻ തന്നെ സമ്മതം കൊടുത്തതും… അവൾക് ആകെ നാണവും ചമ്മലും ആയി….എന്നാലും താൻ എങ്ങനെ അതിനു സമ്മതിച്ചു എന്നായി അവളുടെ സംശയം….പക്ഷെ താൻ അത് ഇഷ്ടപെടുന്നു എന്ന കാര്യം അവൾ മനസിലാക്കി….
ദേവിന്റെ കൈ അനക്കാതെ അവൾ എണീറ്റു… സാരി നേരെ ആക്കി… ഇതുവരെ പൊക്കിളിനു താഴെ അവൾ സാരി എടുത്തിട്ടില്ല…. തന്റെ വെളുത്ത പൊക്കിൾ കുഴിക്ക് ചുറ്റും ചുവന്ന നിറവും ദേവിന്റെ തുപ്പലത്തിന്റെ പശയും ചെറുതായീട്ട് ഉണ്ട്…അച്ചു സാരി ഒക്കെ ഉടുത്തു താഴേക്ക് വന്നു… അമ്മയും പിന്നെ അനിയത്തിയും നിൽക്കുന്നുണ്ട്… അവിടെ ഇവിടെ ആയി മറ്റു ബന്ധുക്കളും….അച്ചു വന്നപ്പോൾ തന്നെ അക്ഷയയുടെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു…. അത് കണ്ടപോൾ അച്ചു അക്ഷയയുടെ തലയിൽ ഒന്ന് കൊട്ടി…..
അക്ഷയ :ആഹ്ഹ്… അമ്മ ദേ ചേച്ചി….
ഭാഗ്യം :രണ്ടെണ്ണം തുടങ്ങിയോ…. ദേ അമ്മു… (അക്ഷയയെ വീട്ടിൽ അമ്മു എന്നാണ് വിളിക്കാറുള്ളത് )ഇനി ചേച്ചിയും ആയി വഴക്കിനു ഒന്നും പോണ്ട…. അവളുടെ കല്യാണം കഴിഞ്ഞു ഇരിക്കുവാണ്….
അക്ഷയ മുഖം കോട്ടി അച്ചുവിനെ നോക്കി എന്നിട്ട് അവിടെ നിന്നും പോയി….
ഭാഗ്യം :അച്ചു… പോയി കുളിച്ചു വാ എന്നിട്ട് ചായ മോന് കൊണ്ട് കൊടുക്ക്…
അച്ചു അതിനു ശേഷം കുളിക്കാൻ പോയി… കുളിച്ചു ഫ്രഷ് ആയി ഒരു വയലറ്റ് കളർ സാരിയും ഉടുത്തു തലയിൽ വെള്ള തോർത്ത് കൊണ്ട് മുടി കെട്ടി വച്ചു അച്ചു വന്നു…. അമ്മ ചായ അവളുടെ നേരെ നീട്ടി
അച്ചുവിന് നേരെ നീട്ടിയ ചായ അവൾ വാങ്ങി.. എന്നിട്ട് ചായയും ആയി റൂമിലേക്ക് നടന്നു…
അച്ചു :ദേവേട്ടാ…. (അച്ചു അവളെ തട്ടി വിളിക്കുന്നു….)ദേവേട്ടാ… എണീക്ക്….
ദേവ് ഉറക്കം തടസ്സപ്പെട്ടതിന്റെ ആലസ്യത്തോടെ കണ്ണുകൾ തുറന്നു…. ഇന്നത്തെ കണി ആയി അവൻ കണ്ടത് അച്ചുവിന്റെ മുഖം ആണ്… കുളിച്ചു ഫ്രഷ് ആയി നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് ഒരു ദേവിയെ പോലെ അവന്റെ കണ്മുന്നിൽ നിൽക്കുന്നു…. ദേവ് നിരപുഞ്ചിരിയോടെ അവളെ നോക്കി…