മാമിയുടെ ചാറ്റിങ് 16 [ഡാഡി ഗിരിജ]

Posted by

നിമിഷ : നീ എന്തോ എന്നിൽ നിന്നും മറക്കാൻ നോക്കുന്നുണ്ട് എന്തായാലും അത് ഞാൻ തിരക്കുന്നില്ല ഇപ്പോഴും നിന്റെ മുഖത്തു ആ ഒരു mood off കാണുന്നുണ്ട്. അതൊക്കെ മാറ്റി വെച്ചിട്ട് ഇന്ന് evening എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ…

ഞാൻ : എവിടെയാ…

നിമിഷ : വരുമോ ഇല്ലയോ.. അത് പറ.

ഞാൻ : ഓഹ്.. വരാം.. എനിക്ക് വേറെ എന്താ പരിപാടി..

നിമിഷ : ഒരു ഫാമിലി function ഉണ്ട്. അമ്മയൊക്കെ ഇപ്പൊ രാവിലെ പോകും. രാത്രിയാണ് function ഞാൻ ഒപ്പന പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് പോകാമെന്നു കരുതി.

ഞാൻ : ആട്ടേ.. എങ്ങനാ പോകുന്നെ??

നിമിഷ : എന്റെ അമ്മേടെ വണ്ടി അവിടുണ്ട്. അവരൊക്കെ കാറിലാ പോകുന്നെ.

ഞാൻ : അപ്പൊ എന്നെ ഒരു ഡ്രൈവർ ആക്കി അല്ലേ…

നിമിഷ : അയ്യോ അങ്ങനല്ല നിന്നെ എല്ലാര്ക്കും അറിയാമല്ലോ… അപ്പൊ നിനക്കും അവിടെ നിന്ന് ആ function ൽ പങ്കുചേർന്നിട്ട് തിരിച്ചു വരാം.

ഞാൻ : ഹാ.. എന്നാൽ ok. ഞാൻ ക്ലാസ് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആയി നിന്റെ വീട്ടിൽ വരാം.

നിമിഷ : എടാ..നമുക്ക് ഒരുമിച്ച് എന്റെ വീട്ടിൽ പോകാം പോകാം. എന്നിട്ട് നീ വണ്ടി എടുത്തു പൊയ്ക്കൊ.. എന്നിട്ട് നീ റെഡിയായി വാ.. അപ്പോഴേക്കും ഞാനും ഒരുങ്ങി നിൽക്കാം.

ഞാൻ : ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ.

നിമിഷ : അപ്പൊ വാ.. ക്ലാസ്സിൽ പോകാം.

ഞാൻ : Ok.

നിമിഷ : എടാ.. ഞങ്ങടെ കൂട്ടത്തിലെ ഒരു പെൺകൊച്ചിന്റെ കാൽ ഒടിഞ്ഞു അപ്പോ ഞാൻ ചിലപ്പോ കളിക്കാൻ കയറിയാലോ എന്നൊരു ഇത്‌.

ഞാൻ : ആഹാ.. അത് പൊളിച്ചല്ലാ.. നീ കളിക്കെടി നല്ല രസമായിരിക്കും.

നിമിഷ : ഹാ.. കണ്ടപ്പോ കളിക്കണമെന്ന് ഒക്കെ തോന്നുന്നുണ്ട്.

ഞാൻ : എടി നിനക്ക് കിട്ടിയത് നല്ല അവസരമാണ്. നിന്നെ ആ തട്ടത്തിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.

നിമിഷ : അപ്പൊ കളിക്കാമല്ലേ..

ഞാൻ : നീ ഇപ്പൊ കണ്ട് കുറച്ചൊക്കെ പഠിച്ചു കാണില്ലേ.. നിനക്ക് കളിക്കാനും താല്പര്യമുണ്ട് അപ്പൊ നിനക്ക് ചേർന്നൂടെ…

നിമിഷ : ഹാ.. അപ്പൊ ചേരാമല്ലേ.

ഞാൻ : എന്റെ ആഗ്രഹം നീ കളിക്കണമെന്നാണ്. നീ ആ ഓപ്പന വേഷമൊക്കെ ഇട്ട് വരുന്നത് ഓർക്കുമ്പോ തന്നെ കുളിരാവുന്നു.

നിമിഷ : എന്നാൽ ok.

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി. പതിവ് പോലെത്തന്നെ ഉച്ചവരെ ക്ലാസ് പിന്നെ ഫുഡ് അടിക്ക് ശേഷം പ്രാക്ടീസ് അത് കഴിഞ്ഞ് ഞങ്ങൾ ദഫ് നേരത്തെ നിർത്തി. ഞാൻ നിമിഷയുടെ ഒപ്പന സ്ഥലത്തേക്ക് പോയി. അവിടെ പ്രാക്ടീസ് തീർന്നിട്ടില്ല അവൾ അത്യാവശ്യം നല്ലോണം കളിക്കുന്നുണ്ട്. കുറച്ചു നേരം അത് കണ്ടിട്ട് അവസാനം രണ്ടുപേരും കൂടി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്ന് ഞാൻ വണ്ടിയെടുത്തു പോന്നു.

വീട്ടിൽ stephy പുറത്തു നിന്ന് ഫോണിൽ കുത്തുകയാണ്. മാമിയെ കണ്ടില്ല. ഒരു ദിവസം കൊണ്ട് വീടൊരു മരണവീട് പോലെ ആയി. ആരും ഒന്നും സംസാരിക്കുന്നില്ല. അകത്തു പോയി കുളിച്ചുവന്നു ഇന്ന് രാത്രി ഞാൻ ഒരു function ഉണ്ട് ലേറ്റ് ആവുമെന്ന് സ്റ്റെഫിയോട് പറഞ്ഞിട്ട് ഞാൻ വണ്ടിയെടുത്തു ഇറങ്ങി. മാമി പുറത്തു നിന്ന് തുണി അലക്കുകയാണ്. ഞാൻ mind ചെയ്യാതെ തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *