പ്രേമവും കാമവും 2 [ബഗീര]

Posted by

 

ഇവനിനെതെന്തുപറ്റി ? ലേഖ ചിന്തിച്ചു, ആഹ് ഒരു സ്മൈലിയല്ലേ എന്നു കരുതി അവൾ അവോയിഡ് ചെയ്തു

 

മോണിംഗ് കൂടെ ഒരു ഹഗ് സ്മൈലിയും ഇട്ട് അവളും റിപ്ലേ മേസ്സേജയച്ചു അടുക്കളയീലേക്ക് പോയി .

 

അരൂണിന്റെ ആ മേസ്സേജിനു പിന്നിൽ അവന്റെ കൂട്ടുകാരായിരുന്നു. നാട്ടിലെ കിട്ടാക്കനിയായ വൃന്ദയെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ പലപ്പോഴും ലേഖയും അവർക്കിടയിൽ ചർച്ചാ വിഷയമായിതുടങ്ങിയിരുന്നു. കൊച്ചി നൊപ്പം നീൽക്കുന്ന അവളുടെ ഡിപി അത്ര അക്ട്രാക്ടീവ് ആയിരുന്നില്ലെങ്കിലും . ഒരു ദിവസം അരുണിന്റെ ഫോണിൽ കണ്ട അവരുടെ ഒരു സെൽഫി അവളോട് ആർക്കും മോഹമുണ്ടാക്കാൻ തക്ക ഒന്നായിരുന്നു.

 

ഒരു ടൈറ്റ് പിങ്ക് ചൂരിദാറിൽ ദേ ഇപ്പോ പൊട്ടും എന്ന് പറഞ്ഞ് മുന്നോട്ട് തള്ളി നിൽക്കുന്ന രണ്ട് മലനിരകൾ. ടോപ് സൈഡിൽ സെൽഫി നിന്ന് എടുത്തതിനാൽ അതിന്റെ ആകാരഭംഗി ശരിക്കും ആ ഫോട്ടോയിൽ വ്യക്തമായിരുന്നു.. അന്നു മുതൽ തുടങ്ങിയതാണ് ലേഖയെ വളച്ചെടുക്കാനുള്ള പ്ലാനിംഗ്. തന്റെ ഭർത്താവ് തന്നെ അവഗണിക്കുന്നതുൾപ്പടെ അരുണിനോട് അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ അരുണിനോട് ലേഖയ്ക്കായുള്ള ചൂണ്ടെയെറിയാൻ പറഞ്ഞു.

 

എന്നാൽ അരൂണിന് അവളോട് അത്തരത്തിലൊരു ചിന്ത മനസ്സിലുണ്ടെങ്കിലും . അവളുടെ അവസ്ഥയോർത്ത് സഹതാപവും. ഇത്രയൊക്കെ സങ്കടങ്ങൾക്കിടയിലും ഒരു പുഞ്ചിരിയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ലേഖയോട് ആരാധനയും ഉണ്ടായിരുന്നു, അതിനാൽ അവൻ ആദ്യം ഒന്ന് മടിച്ചെങ്കിലും. അവളുടെ നിസ്സഹായത തന്നെയാണ് തന്റെ അവസരമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ അസ്ത്രം തൊടുത്തു ഗുഡ് മോണിംഗിനൊപ്പം ഒരു കിസ്സ് സ്മൈലി. ഇതിലവൾ കൊത്തിയാൽ തനിക്കധികം കഷ്ടപ്പെടേണ്ടിവരില്ലെന്ന് അവനും അവന്റെ കൂട്ടുകാർക്കും നല്ല ഉറപ്പുണ്ടായിരുന്നു.

തുടരും..

Leave a Reply

Your email address will not be published. Required fields are marked *