പ്രേമവും കാമവും 2 [ബഗീര]

Posted by

 

മണി: ഞി സെഡ് ആവല്ലടോ , ഞാനൊരു കാര്യം കേട്ടു അത് ഞാൻ ഇന്നോട് ചോദിച്ചു അത്രേ ഇള്ളു. അഭി ഞീ ഒനൊരു പെഗ് കൂടെ ഒയിച്ചോട്ക്ക് ..

 

അഭി മദ്യമൊഴിച്ച ഗ്ലാസ്സ് അരുണിന് നേരെ നീട്ടി.. അവൻ ഒറ്റ വലിക്ക് അത് അകത്താക്കി.

 

അഭി : മണിയേട്ടന് ഒന്നൊഴിക്കട്ടെ .

 

വേണ്ടടാ ഞാൻ നിർത്തിട്ടാ ഉള്ളേ . വൃന്ദ വീട്ടിലുണ്ട്

 

അത് കേട്ടപ്പോൾ മുന്നു പേരുടെയും മുഖത്ത് ഒരു പ്രസരിപ്പ് മിന്നിമാഞ്ഞു.

 

സനൂ : ആണോ വൃന്ദേച്ചി എപ്പഴാ വന്നേ ?

 

മണി : അവളിന്ന് രാവിലെ മലബാറിന് വന്നതാ. നിന്നെ ഞാൻ രാവിലെ വിളിച്ചിരുന്നല്ലോ അവളെ പിക് ചെയ്യാൻ. നീ ഫോണെടുത്തില്ല. എനിക്കാണേ ഇന്നലത്തെ കെട്ടെറങ്ങിട്ടുണ്ടായില്ല. പിന്നെ ഓട്ടോക്കാരൻ സുനിയെ വിളിച്ച് അവളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു

 

സനൂ : ഞാൻ നല്ല ഉറക്കമായിരുന്നു

 

മണി : എന്നാ ശെരി നിങ്ങൾ അടിക്ക് ഞാൻ തെറിക്കട്ടെ അധികം ലെയ്റ്റ് ആക്കണ്ട

 

ശരി മണിയേട്ടാ അവർ മൂന്ന് പേരും ഒരുമിച്ച് പറഞ്ഞു. അയാൾ മൊബൈലിലെ ടോർച്ചും ഓൺ ചെയ്ത് നടന്നകന്നു..

 

മണിയേട്ടൻ നാട്ടിലെ യുവാക്കളുടെയൊക്കെ ആവേശമാണെങ്കിൽ അയാളുടെ ഭാര്യ വൃന്ദ അവരുടെയൊക്കെ ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരിയായിരുന്നു. ആൽപറമ്പിൽ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ജീവിതം തന്നെ പാർട്ടിക്കായി ഒഴിഞ്ഞുവച്ച ആളാണ് മണിയെന്ന മണികണ്ഠൻ. കണ്ണൂർ എസ് എൻ കോളേജിൽ എസ്എഫ്ഐയുടെ കൊടിമരം പിഴുതെറിഞ്ഞവരെ തല്ലാൻ കൊണ്ടുവന്ന ആളുകളുടെ കൂട്ടത്തിലാണ് അവിടെ ഫൈനൽ ഇയർ ആയിരുന്ന വൃന്ദ ആദ്യമായി മണികണ്ഠനെ കാണുന്നത് . അന്ന് അയാൾ ആ കോളേജിലുണ്ടാക്കിയ കോലാഹലങ്ങൾ വൃന്ദയെന്ന ചെറുപ്പക്കാരിയിൽ മുപ്പതിനോടടുത്ത ആ യുവാവിനോട് ആരാധനയുണ്ടാക്കി. കോളേജിലെ യൂണിയൻ ചെയർമാൻ തന്റെ സഹപാഠിയായതിനാൽ മണികണ്ഠന്റെ കോൺടാക്ട് ഒപ്പിക്കുക എന്നത് . ജഗന്നാഥന് ധാരാവി ഒഴിപ്പിക്കുന്നതുപോലെ ഒരു പൂ പറിക്കുന്ന ജോലിയായിരുന്നു വൃന്ദയ്ക്ക്..

 

ആ ആരാധന സൗഹൃദത്തിലേക്കും തുടർന്ന് ഇപ്പോഴുണ്ടായിരുന്ന പ്രണയിതാവിനോട് നമ്മൾ തമ്മിൽ ഒന്നിക്കാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന് പറഞ്ഞ് തന്റെ എളിയ സ്കൂൾ കോളേജ് ജീവിതത്തിലെ നാലാമത്തെ തേപ്പും തേച്ച് മണികണ്ഠന് തന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നുകൊടുത്ത്, ആറുമാസത്തെ പ്രണയത്തിനൊടുവിൽ മണിയെ തേച്ചാൽ ചിലപ്പോൾ താൻ ചുമരിൽ തൂങ്ങിയാടുന്ന വെറുമൊരു ചിത്രമായി മാറുമെന്ന തോന്നൽ കൊണ്ടാവാം വൃന്ദ ഒളിച്ചോടി അവന്റെ ജീവിത സഖിയാവാൻ സമ്മതമരുളിയത്.

 

കുടുംബത്തെയും പാർട്ടിയെയും ഒരുമിച്ച് മുന്നോട്ട് നയിച്ച മണികണ്ഠൻ വൃന്ദയെ പഠിപ്പിച്ചു ടീച്ചറാക്കി തന്റെ പാർട്ടി ബന്ധങ്ങൾ കൊണ്ട് കോഴിക്കോട്ടെ ഒരു പ്രമുഖ കോളേജിൽ ജോലിയും തരപ്പെടുത്തി. അവിടെ വച്ച് വൃന്ദയോട് അപമര്യാദയായി പെരുമാറിയ ഒരു മാഷിന്റെ കൈ മണികണ്ഠനും കൂട്ടരും തല്ലിയൊടിച്ചത് നാട്ടിലാകെ പാട്ടെങ്കിലും . അതിന് വഴിയൊരുക്കിയത് വൃന്ദ തന്നെയാണെന്നത് നാട്ടിലെ കുറച്ച് യുവാക്കൾക്ക് മാത്രം അറിയുന്ന രഹസ്യമായിരുന്നു. വൃന്ദ ഒരു കളിക്കാരിയാണെന്നും ശ്രമിച്ചാൽ വളയുമെന്നും അവർക്കിടയിൽ ചർച്ചകളുണ്ടായി പക്ഷെ എന്തിനും പോന്ന മണികണ്ഠനെ ഓർക്കുമ്പോൾ അവരുടെ കാലിനടിയിൽ പൊങ്ങിയ പൗരുഷം താനെ താഴും .. സനൂപിന്റെ അയൽ വക്കത്താണ് മണികണ്ഠന്റെ വീട് അതുകൊണ്ട് തന്നെ വൃന്ദ വീട്ടിലുണ്ടാകുമ്പോഴൊക്കെ സനൂപിന് എന്നും കണ്ണിന് വിരുന്നാണ്. എന്തെങ്കിലും ആവശ്യത്തിന് മണിയും വൃന്ദയും ആദ്യം വിളിക്കുന്നതും അവനെയാണ്. മണികണ്ഠന് അവൻ സ്വന്തം അനിയനെ പോലെയായിരുന്നു. ആ ഒരു സ്വാതന്ത്ര്യം ആ വീട്ടിലും അവനുണ്ടായിരുന്നു. പക്ഷേ മണികണ്ഠനോടുള്ള ഭയം വൃന്ദ നല്കുന്ന കാഴ്ചകളിൽ മാത്രം തൃപ്തി അണയാൻ അവനെ നിർബന്ധിതനാക്കി …

Leave a Reply

Your email address will not be published. Required fields are marked *