പ്രേമവും കാമവും 2 [ബഗീര]

Posted by

 

അരുൺ: കൊയപ്പോല, ബുക്ക് സ്റ്റാൾ ആയോണ്ട് വല്യ അധ്വാനൊന്നും ഇണ്ടാകുലാന് വിചാരിക്കുന്ന്

 

അഭി: നീ ഒറ്റക്കേ ഇള്ളു..

 

അരുൺ: എല്ലപ്പ ഒരു ചേച്ചി ഇണ്ട്

 

ചേച്ചീയാ .. !! അഭിയും സനൂപൂം ഒരുമിച്ച് ചോദിച്ചു

 

അരുൺ: അഹ്.. ലേഖേച്ചി

 

സനൂപ്: എങ്ങനെ ചരക്കാണോ .

 

അരുൺ: ശ്ശേ എന്താടാ അതൊരു പാവം ചേച്ചിയാ..

 

അഭി : ഇയ്യോ ഇതാരാ പറേന്നേന് നോക്ക്. പീടിയേൽ ഷോ ന് വച്ച ബൊമ്മേന്റെ വരെ മൊല നോക്കി കമന്റ് പറന്നോന , ഞീ അധികം പുണ്യാളനൊന്നും കളിക്കാണ്ട് കാര്യം പറ മൈരേ..

 

അരുൺ: സത്യായിട്ടും ഞാൻ അങ്ങനെയൊന്നും നോക്കില്ലട. കാണാനൊക്കെ കൊള്ളാം. മട്ടന്നൂരാറ്റ വീട്.

 

സനൂപ്: നമ്പർ വാങ്ങിയോ ഓറെ

 

അരുൺ: ഇല്ലടാ ഇന്ന് പോയല്ലേ ഉള്ളു, എന്തിനേനു സാറിന് വൃന്ദ പോരെ വേറേം വേണോ ..

 

സനൂപ്: പറേന്ന കേട്ട തോന്നും നിനക്കൊന്നും അവളെ നോട്ടം ഇല്ലാന്ന്.

 

അഭി : വൃന്ദേച്ചി ഈ നാടിന്റെ ഹരല്ലേടാ , ചരക്ക് എന്നൊക്കെ പറഞ്ഞാ കുറഞ്ഞ് പോകും

 

അരുൺ: മതി മൈരോളെ ഈ കമ്പി വർത്താനം ബാ പോകാ 10 മണി കൈഞ്ഞ്

 

അഭി : ആഹ് എന്നാ പോകാ.

 

അഭി രണ്ട് പേരെയും വീട്ടിലിറക്കി അവന്റെ വീട്ടിലേക്ക് പോയി . സനൂപിനെ ഇറക്കുമ്പോൾ മണിയേട്ടന്റെ വീട്ടിലേക്കൊന്ന് പാളി നോക്കിയെങ്കിലും അവിടെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തിരുന്നതിനാൽ ആരെയും കണ്ടില്ല..

 

________________________________

 

ചേച്ചീയെ ഞാൻ ഡ്രോപ്പ് ചെയ്യണോ ?

 

വേണ്ട ഞാൻ ബസ്സിന് പോയ്ക്കോളാം ..

 

എന്നാ ശരി ചേച്ചീ നാളെ കാണാം..

 

ലേഖ ബസ്റ്റാന്റിലേക്ക് നടന്നു ‘ശരവണ’ ട്രാക്കിൽ ഇട്ടിട്ടുണ്ട്. ലേഖ ബസ്സിലെ ഡ്രൈവറെ നോക്കി ചിരിച്ചു , പുള്ളിയും തിരിച്ചൊരു ചിരി നൽകി. ബസ്സിലെ സ്ഥിരം യാത്രക്കാരി ആയോണ്ട് അതിലെ ജീവനക്കാരൊക്കെ അവൾക്ക് പരിചിതരായിരുന്നു

 

രാവിലെ കണ്ടില്ലല്ലോ ഷനോജേ ? അവൾ കണ്ടക്ടറോട് കുശലാന്വേഷണം നടത്തി.

 

ബസ്സ് വർക്ക് ഷോപ്പിലേനും ലേഖേച്ചി , ഇങ്ങളെങ്ങനാ രാവിലെ പോയെ ?

 

ഞാൻ ഒരു ഓട്ടോ വിളിച്ചു. ഇപ്പോം ഓട്ടോക്ക് പോണ്ടി വരുന്നാ വിചാരിച്ചേ

 

ആ എന്തായാലും ഓട്ടോ ക്യാഷ് ലാഭായില്ലേ ലേഖേച്ചി.

 

അപ്പോ രാവിലത്തെ നഷ്ടം ആര് നികത്തും , ഇന്റെ മൊതലാളീ തെരുവോ ?

 

ഇങ്ങള് ചോയിച്ചോക്ക് ചെലപ്പ കിട്ടിയാലോ അതും പറഞ്ഞ് കണ്ടക്ടർ മുന്നോട്ടു നീങ്ങി.

 

സമയം ഏതാണ്ട് എഴ് മണി ആകാറായി ലേഖ ബസ്സിറങ്ങി ഒരു ഇടവഴിയിലേക്ക് കയറി . അത് നേരെ ചെല്ലുന്നത് അവരുടെ വീട്ടിലേക്കാണ് അതിന് അടുത്ത് തന്നെയാണ് ജയന്റെ ചേട്ടന്റെയും വീട് , സ്കൂൾ വിട്ടു വരുന്ന ലാവണ്യ ലേഖ വരുന്നത് വരെ അവിടെയാണ് നിൽക്കാറ്

Leave a Reply

Your email address will not be published. Required fields are marked *