പ്രേമവും കാമവും 2 [ബഗീര]

Posted by

 

നിങ്ങള് ചെയ്യുന്നത് മാത്രമല്ല ഞാൻ ചെയ്യുന്നതും ജോലി തന്നെയാ ലേഖയും ഒരല്പം ദേഷ്യത്തോടെ തന്നെ സംസാരിച്ചു

 

ഓഹ് നീ വല്യൊരു ജോലിക്കാരി , എനിക്ക് ഉറക്കം വരുന്നു രാവിലെ വിളിക്കാം എന്ന് പറഞ്ഞ് ജയൻ കോൾ കട്ട് ചെയ്തു..

 

പണ്ടൊക്കെ എത്ര തിരക്കിനിടയിലും തന്നൊട് മിണ്ടാൻ സമയം കണ്ടെത്തിയിരുന്ന ആൾ ഇപ്പോ സമയമുണ്ടായിട്ടും തന്നെ അവഗണിക്കുന്ന തോർത്ത് ലേഖയുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു. മകൾ കാണാതെ അവൾ കണ്ണ് തുടച്ച് അവളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

 

( ഇത് കമ്പികഥ തന്നെയാണോ എന്ന് പലരിലുമൊരു ചിന്ത ഉടലെടുത്തിട്ടുണ്ടാവാം. കഥാപാത്രങ്ങളുമായി വായനക്കാരന് ഒരു അറ്റാച്ച്മെന്റ് വന്നിട്ട് മെല്ലെ അതിലേക്ക് കടക്കാം എന്ന് കരുതിയാണ് ഇത്ര വിശദമായി എഴുതുന്നത് . കമ്പി മാത്രം പ്രതീക്ഷിച്ചു വായിക്കുന്ന പ്രിയപ്പെട്ടവർ ക്ഷമിക്കുക)

 

 

________________________________

 

നേരം പുലരാൻ കോഴി കൂവിയില്ല , കാരണം അവിടെ കോഴി ഉണ്ടായിരുന്നില്ല . പക്ഷേ അലാറത്തിന്റെ ശബ്ദം ചെവിക്ക് അരോചകമായി തോന്നിയപ്പോൾ ലേഖ എണീറ്റു പതിവ് പോലെ പ്രാതലുണ്ടാക്കി മകളെ വിളിച്ചുണർത്തി കുളി കഴിഞ്ഞ് വസ്ത്രം മാറി . മകൾക്കൊപ്പം ഭക്ഷണവും കഴിച്ച് ബാഗും ചുമലിലാക്കി വീട് പൂട്ടി ഇടവഴിയിലേക്ക് ഇറങ്ങി. മകളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട് ശരവണയെയും കാത്തു നിന്നു. പതിവ് പോലെ അതിൽ കയറി ബുക്ക് സ്റ്റാളിലേക്ക് യാത്ര തിരിച്ചു.

 

പത്ത് ആകുന്നതിനു മുൻപേ അവൾ ഷോപ്പ് തുറന്നു. വൃത്തിയാക്കി കഴിഞ്ഞിട്ടും അരുണിനെ കണ്ടില്ല. വിളിച്ച് നോക്കാനാണേൽ നമ്പറുമില്ല .

 

സമയം പത്തര കഴിഞ്ഞ് കാണും ഡോർ തുറന്ന് ഒരു പുഞ്ചിരി തൂകി അരുൺ അകത്തേക്ക് കയറി ..

 

അരുണേ സമയമെത്രയായി, ഞാൻ ഇന്നലെ പറഞ്ഞതല്ലെ പത്തു മണിയാകുമ്പോൾ വരണമെന്ന് , അതോ നിനക്ക് തോന്നിയത് പോലെ വന്നാ മതി എന്നാണോ ?

 

സോറി ചേച്ചീ, മനപ്പൂർവ്വം അല്ല. വരുന്ന വഴിക്ക് ഒരു മൈ.. സോറി ഒരുത്തൻ ബൈക്കിന്റെ പുറകിൽ കൊണ്ടിടിച്ചു അതാ ?

 

ശ്ശേ.. അവനെ വഴക്ക് പറഞ്ഞതിൽ അവൾക്ക് ഖേദം തോന്നി

 

എന്നിട്ട് വല്ലതും പറ്റിയോ ലേഖ അവന്റെ അടുത്തേക്ക് ചെന്നു.

 

ഇല്ലേച്ചി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ബൈക്കിന് ചെറിയ ഡാമേജ് ഉണ്ട് , അത് നന്നാക്കണം . അതിന്റെ പൈസ അയാൾ തരാം കേസ് ഒന്നും ആക്കണ്ട എന്ന് പറഞ്ഞു.

 

ആഹ്, സോറി ട്ടോ രാവിലെ തന്നെ വഴക്ക് പറഞ്ഞതിന്.

 

സാരോല്ല ചേച്ചീ

 

ഞാൻ കരുതി നീ വരില്ലാന്ന്, ഒരീസം കൊണ്ട് ഈട മടുത്തൂന്ന് ലേഖ അരുണിനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *