” വെറുതെ ഉരുളണ്ട ചെങ്ങായ് …. പണിയെടുക്കുമ്പോ പെണ്ണുങ്ങൾ ഉണ്ടാക്കുന്ന ഒച്ചയും വിളിയും എനിക്ക് ആരും പറഞ്ഞു തർ…..”
ദേഷ്യം കൂടിയപ്പോൾ അപ്പുണ്ണി അറിയാതെ ചില സത്യങ്ങൾ വായിൽ നിന്നും വിട്ടു… അബദ്ധമായെന്നു മനസിലായതോടെ ആ നിമിഷം നിർത്തി..
” ഞാനും കൊറേ കേട്ടിട്ടുണ്ട് പലരും പറഞ്ഞിട്ട്…അതോണ്ട് വെറുതെ നമ്പർ ഇറക്കാൻ നിക്കണ്ട…. ”
പറഞ്ഞു വന്ന കാര്യത്തെ മറ്റൊരു രീതിയിലേക്ക് മാറ്റി അപ്പുണ്ണി സിദ്ദുവിനെ നോക്കി…സിദ്ധു ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് ധന്യയെ നോക്കി… അവൾ കാര്യം മനസിലാകാതെ അന്തം വിട്ട് സിദ്ധു ചിരിക്കുന്നത് നോക്കി…
” നീ കേട്ടല്ലോ… നിന്റെ കാമുകന് ഒരു പെണ്ണിനെ പൂശുമ്പോ ഏത് ശബ്ദം ഉണ്ടാകുമെന്നു വരെ അറിയാം… എന്നിട്ടാണ് ഇതുവരെ ഇവിടെ കിടന്നു കൊണച്ചത്…അത് പോട്ടെ, ഞാൻ വിട്ടു…
നിന്നെ കാർക്കിച്ചു തുപ്പിയില്ലെടീ, അത് അങ്ങനെ വിടാൻ പറ്റുമോ…? അവന് എന്തും ആവാം, എന്നെയൊന്നു കെട്ടിപ്പിടിച് കിടന്നതിനു നിനക്ക് അവന്റെ തുപ്പൽ….
അപ്പഴേ പറഞ്ഞില്ലേ മൈരേ നമുക്ക് പണിയെടുക്കാന്ന് .. അപ്പൊ നിനക്ക് നിന്റെ അപ്പുണ്ണിയേട്ടനെ ചതിക്കാൻ പറ്റൂല അല്ലേ… നീ അനുഭവിക്കെടീ, ഇങ്ങനെ സംശയ രോഗിയായ ഒരുത്തനെ കെട്ടി നിന്റെ ജീവിതം മൊത്തം നീ അനുഭവിക്ക്…
അവളുടെയൊരു പതിവ്രത പരിപാടി…. നിന്റെ മുലക്കൊന്നു പിടിച്ചു കിടന്നതിനു ഇത്രേം വല്ല്യേ ഷോ അവൻ ഇറക്കി…
ഇത് അറിഞ്ഞേര്ന്നെങ്കിൽ നിന്നെ ഒന്ന് നന്നായി അനുഭവിച്ചിട്ടേ വിടുള്ളാർന്നു… ”
ദേഷ്യം സഹിക്കാൻ ആവാതെ സിദ്ധു കിടക്കയിൽ ആഞ്ഞു ഇടിച്ചു… അപ്പുണ്ണി ആകെ ആശയക്കുഴപ്പത്തിലായി…
താൻ ഊഹിച്ചത് പോലെ അവർ ഇനി അധികമൊന്നും ചെയ്തില്ലേ എന്ന് അവനും സംശയമായി…അത് മാത്രമല്ല താനും അത്ര വെടിപ്പല്ലെന്നു ധന്യയുടെ മുൻപിൽ കെട്ടഴിഞ്ഞത് അവനെ പ്രതിരോധത്തിലുമാക്കി..
ധന്യ പതിയെ അപ്പൂണ്ണിയുടെ ഈ മാറ്റം തിരിച്ചറിഞ്ഞു..
സിദ്ധുവിന്റെ അഭിനയം കണ്ടു അവൾ ഉള്ളിൽ ഞെട്ടി..
അവന്റെ പ്രകടനം കൊണ്ട് സംഗതിയുടെ ഗുരുതരാവസ്ഥ കുറച്ചു മാറിയെന്നു അവൾ ആശ്വാസത്തോടെ മനസിലാക്കി.. സംഭവിച്ചത് സംഭവിച്ചു, സിദ്ധു ഇലക്കും മുള്ളിനും കേടില്ലാതെ ഇതിനൊരു പരിഹാരം കാണുമെന്നു അവൾക്ക് വിശ്വാസം തോന്നി..
” നിനക്കിവനെത്തന്നെ വേണോ എന്ന് ഒന്ന് കൂടി ആലോചിച്ചോ…ആകെയുള്ള ജീവിതം കളയണ്ട…അല്ലപിന്നെ…!!
ടീ, നീ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട, വീട്ടിൽ പൊക്കോ… നാളെ കാണാം.. ”
അപ്പുണ്ണി കാണാതെ കണ്ണടിച്ചു കൊണ്ട് പെട്ടെന്ന് മുങ്ങിക്കോ എന്ന അർത്ഥത്തിൽ അവൻ പറഞ്ഞു.. ധന്യ ശെരിയെന്നു തലയാട്ടി കരഞ്ഞു കൊണ്ട് തന്നെ പുറത്തേക്കിറങ്ങി…