കുഞ്ഞിയും അവനും തമ്മിൽ അറിയുന്നവരാണ്, അത് മാത്രമല്ല അപ്പുണ്ണി ധന്യയെ പ്രണയിക്കുന്നുണ്ടെന്നും കുഞ്ഞിക്ക് അറിയാം, ചെലപ്പോ അത് കൊണ്ടാകും..അതിന് അവളെ തെറ്റ് പറയാൻ പറ്റില്ല… കൂട്ടുകാരാണെങ്കിൽ അങ്ങനെ സംഭവിക്കുമെന്നത് ഉറപ്പാണ്…
എന്തോ എവിടെയോ ഒരു തകരാറു പോലെ സിദ്ധുവിന് തോന്നി, ചിന്നനോട് ഇതിനെപ്പറ്റി ഒന്ന് സംസാരിക്കേണ്ടി വരും…കുഞ്ഞി ഉള്ളത് കൊണ്ട് താൻ ഒറ്റക്ക് ഇത് ചികഞ്ഞു പോയാൽ ചിന്നൻ എങ്ങനെയായിരിക്കും എടുക്കുക എന്നത് നിശ്ചയമില്ല.. ഹാ, നോക്കാം..!!
ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അവൻ കുറച്ചു സമയം വായനയിലേക്ക് തിരിഞ്ഞു…. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു ശ്രദ്ധ കിട്ടുന്നില്ല, പലപ്പോളും മനസ് സംഭവിച്ച കാര്യങ്ങളിലേക്ക് ഊളിയിട്ടു…
ധന്യ ഇന്നത്തെ സംഭവങ്ങൾ എങ്ങനെ എടുക്കുമോ എന്തോ… അവൾക്ക് ഇതിൽ അധികം മനസാവില്ലാത്തതാണ്, അപ്പുണ്ണി വിശ്വസിച്ചോ ഇല്ലയോ എന്നത് തന്നെ പോലെ അവൾക്കും വല്ല്യേ പിടികിട്ടിയിട്ടുണ്ടാവില്ല..
ഇനി വിശ്വസിച്ചെങ്കിൽ തന്നെ അവന്റെ തനിനിറം പുറത്ത് കൊണ്ട് വരണം, തെളിവുകളോടെ കിട്ടിയാൽ അങ്ങനെ.. അതിനാണ് ചിന്നന്റെ സഹായം ആവശ്യം..
ഭാവിജീവിതത്തിൽ എപ്പോളെങ്കിലും ഇന്നത്തെ കാര്യം പറഞ്ഞു ഭീഷണിക്ക് അവൻ ഒരുമ്പെടാതിരിക്കാൻ അതേ വഴിയുള്ളൂ… ചിലപ്പോൾ കയ്യൂക്ക് കൊണ്ട് മാത്രം വാ മൂടി കെട്ടാൻ സാധിക്കാതെ വരും…
എത്രയും പെട്ടെന്ന് ചിന്നനെ കാണണം… കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കണം.. സിദ്ധു മനസാൽ ഉറപ്പിച്ചു.. വീട് പൂട്ടിയിറങ്ങി നേരെ ചിന്നന്റെ വീട്ടിലേക്ക് പോയി, കുറച്ചേറേ നടക്കാനുണ്ട്, വീട്ടിൽ അവൻ ഇല്ലാത്തത് കൊണ്ട് അമ്മയോട് പറഞ്ഞു ഏൽപ്പിച്ച ശേഷം തിരികെ ചിറക്കലേക്ക് തിരിച്ചു…
വീട്ടിലേക്ക് വന്നു കോണിപ്പടി കേറുമ്പോളാണ് ഹാളിലുള്ള മരടീപ്പോയ് തുറന്നു കുനിഞ്ഞു നിന്നു കൊണ്ട് എന്തോ എടുക്കുന്ന നീതുവിനെ കണ്ടത്…
നല്ല ഷേപ്പിൽ തള്ളി നിൽക്കുന്ന ആകൃതിയൊത്ത ചന്തി കണ്ടപ്പോൾ സിദ്ധുവിന്റെ കൈ തരിച്ചു.. രാവിലെ മുതൽ ധന്യയെ കെട്ടിമറിഞ്ഞ ഫീലും കൂടി മൂത്തപ്പോൾ ശബ്ദമുണ്ടാക്കാതെ ചെന്ന് ചന്തിക്ക് ഒരു അടി വെച്ച് കൊടുത്തു…
” അഹ് മ്മേ……. ”
പേടിയും വേദനയും കൂടിക്കലർന്ന ശബ്ദത്തിൽ തുള്ളിക്കൊണ്ട് അവൾ എണീറ്റു, ചന്തി ഉഴിഞ്ഞു കൊണ്ട് അവൾ കനപ്പിച്ചു നോക്കി… ആ മറുകിലേക്ക് നോക്കിയ സിദ്ധു അബദ്ധം തിരിച്ചറിഞ്ഞു…അത് സിതാര ആയിരുന്നു..!!”
” എന്താ ഈ കാണിക്കണേ ..? ”
ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവൾ നിന്നു പല്ലിറുമ്മി…
” എപ്പളും ഇങ്ങനെ ദേഷ്യപ്പെടാതെ ഇത്തിരി സ്നേഹം കാണിക്കേടോ….ഇതൊക്കെ എനിക്കുള്ളത് തന്നെ അല്ലേ..!!”