കുറച്ച് നേരം അത് തുടർന്ന ശേഷം ചേച്ചി അവൻ്റെ വായിലേക്ക് തൻ്റെ നീളമുള്ള കരിനാക്ക് കടത്തി അവൻ്റെ ചുണ്ട് കൂട്ടി ചപ്പി നുണയാൻ തുടങ്ങി .
രണ്ട് വായകൾ തമ്മിൽ കോർത്ത് വലിക്കുന്ന ശബ്ദം ആ മുറിയിലാകെ നിറയുന്ന പോലെ എനിക്ക് തോന്നി .
മനുഷ്യർ ഇങ്ങനെയൊക്കെ ചെയ്യും എന്ന് ഞാനും എൻ്റെ ചേട്ടൻ രാജേഷും അറിയുന്നത് ആ ദിവസമായിരുന്നു .
വീടിനടുത്തുള്ള പറമ്പുകളിലും മറ്റും കോഴികൾ തമ്മിൽ ഇണ ചേരുന്നത് കാണുമ്പോൾ പൂവൻ കോഴി പിടയെ കൊത്തി കൊല്ലുന്നതാണെന്ന് കരുതി പൂവനെ കല്ലെറിഞ്ഞ് ഓടിച്ചിരുന്നവരായ ഞങ്ങൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു .
ഞങ്ങൾ അന്ന് ചുമ്മാ പ്രീഡിഗ്രി വരെ പഠിച്ചത് മാത്രം മിച്ചം .
ഒരിക്കൽ ഞാനും ചേട്ടനും കൂടി ഇണ ചേരുന്ന കോഴികളെ ചെറിയ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചപ്പോൾ തൊട്ടടുത്തെ വീട്ടിലുള്ള രമ്യ ചേച്ചി അത് കാണാനിടയായി .
ചേച്ചിക്ക് അന്ന് 22- 23 വയസ് പ്രായം ഉണ്ട് .
മായേച്ചിയേക്കാൾ ചെറുതായിരുന്നു ചേച്ചി എങ്കിലും മായേച്ചിയെ പോലെ തന്നെ നീളൻ പാവാടയും ബ്ലൗസുമാണ് രമ്യ ചേച്ചിയുടേയും വേഷം .
കോഴികളെ എറിയുന്നത് കണ്ട ഞങ്ങളോട് ചേച്ചി ദേഷ്യപ്പെട്ടു .
എന്തിനാ പിള്ളാരെ അതുങ്ങളെ ഓടിക്കുന്നത് ??
” അത് ആ മീനാക്ഷിയമ്മേടെ പൂവൻ ആ കുഞ്ഞി പെടയെ കൊത്തിപ്പറിക്കുന്നു ചേച്ചീ ..”
എന്ന് ഞാൻ ചേച്ചിയോട് മറുപടി പറഞ്ഞു .
ചേച്ചി അത് കേട്ട് വാവിട്ട് ചിരിച്ചു .
എട പിള്ളാരെ പൂവൻ കൊത്തിപ്പറിച്ചാലെ പിട മുട്ടയിടത്തുള്ളൂ .
എന്ന് ചിരിച്ച് കൊണ്ട് ചേച്ചി ഞങ്ങളോട് പറഞ്ഞു .
മുട്ട കോയാക്കാൻ്റെ കടയിൽ വാങ്ങാൻ കിട്ടുന്ന സാധനമല്ലെ എന്ന് എൻ്റെ ചേട്ടൻ രാജേഷിൻ്റെ ചോദ്യം കേട്ടപ്പോൾ അവൻ്റെ തലക്കിട്ട് പോട എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ചേച്ചി ഒരു കിഴുക്ക് വെച്ച് കൊടുത്തിട്ട് പാവാടയും അരയിൽ എടുത്ത് കുത്തി അടുക്കളയിലേക്ക് പോയത് ഞാൻ ആ നിമിശം ഓർത്ത് പോയി .
രമ്യ ചേച്ചി ഞങ്ങളുടെ കൂട്ട് കാരിയെ പോലെ ആയിരുന്നു .
ഞങ്ങൾക്ക് മാടം കെട്ടി തരലും പാളയിൽ ഇരുത്തി ഞങ്ങളെ വലിക്കലും ഓണത്തിന് പൂക്കളം ഇടാൻ സഹായിക്കലും എന്ന് വേണ്ട നീന്തൽ വരെ ഞങ്ങളെ പഠിപ്പിച്ചത് അന്ന് 23 – 24 വയസ് മാത്രമുള്ള ഗോതമ്പ് നിറമുള്ള രമ്യ ചേച്ചിയായിരുന്നു .
ചേച്ചിയെ പറ്റിയും ചില സംഭവങ്ങളുണ്ട് .
അതിൽ ഒന്ന് മായേച്ചി എന്ന 39 കാരിയുടെ ഏറ്റവും വലിയ ശത്രുവാണ് രമ്യ ചേച്ചി എന്നതാണ് .
ഞാൻ കഥ വേറെ തലത്തിലേക്ക് കൊണ്ടു പോകുന്നതല്ല .
നമ്മൾക്ക് അതിലേക്ക് മടങ്ങി എത്തുന്നതിന് മുന്നെ ഒരു ചെറിയ സംഭവം കൂടി നിങ്ങളോട് ഞാൻ വിവരിക്കാം .
ഈ സംഭവങ്ങൾ എല്ലാം നടക്കുന്നത് തൊണ്ണൂറുകളിലാണെന്ന് ഞാൻ മുന്നെ പറഞ്ഞായിരുന്നു .