ചിന്നു : അല്ല…..
ഞാൻ അവിടെ ഫോൺ നോക്കി ഇരുന്ന്….. ഒരു 9:30 ആയപ്പോ ഫുഡ് കഴിക്കാൻ വിളിച്ചു. ഞാൻ ചെന്നില്ല എനിക്ക് വേണ്ട എന്ന് പറഞ്ഞു.. അങ്കിൾ ലാസ്റ്റ് വന്നു എന്നെ പിടിച്ചു വലിച്ചോണ്ട് പോയി… ഞാൻ ഫുഡ് കാക്കാൻ നേരം അവളെ മൈന്റ് koode ചെയ്തില്ല.. ആന്റി parayanindayi… 2 ഉം koode അടി എന്തോ അർന്നഹ് അതാ ഇങ്ങനെ ……. ഞാൻ വേഗം ഫുഡ് കൈച്ചു കേറി കിടന്നു…. അവൾ എന്റെ ഫോണേൽ കൊറഞ്ഞത് 100 സോറി ഇട്ടിട്ട് ഇണ്ട്… ഞാൻ റീഡ് അക്കുo ലാസ്റ്റ് ഞാൻ ബ്ലോക്ക് ആക്കി വെച്ചു്……
പിറ്റേന്ന് രാവിലെ ആന്റി ഇവരെ കൊണ്ട് ആക്കാൻ പറഞ്ഞു.. ഞാൻ എനിക്ക് ഒന്നും വയ്യാന്നു പറഞ്ഞു 2 കാലുകൾ ഇണ്ടാലോ നടൻ അങ്ങ് പോട്ടെ…….. ലാസ്റ്റ് ആന്റി കൊറേ പറഞ്ഞപ്പോ ഞാൻ കൊണ്ട് ആക്കാൻ പറഞ്ഞു….. അങ്ങനെ ബൈക്കിന് ഞാൻ അവളും ജിസ്മി ചേച്ചി koode പോയി.. പോണ വഴിക് ജിസ്മി ചേച്ചി… ഇന്നലെ നടന്ന കളിയുടെ ഓരോ കാര്യം പറഞ്ഞു.. ഞാൻ ആണ് എങ്കിൽ kali പൊട്ടി നിക്കാൻ ഞാൻ അവരെ ആക്കി ജിസ്മി ചേച്ചി പറഞ്ഞു ഉണ്ണി എന്താ പറ്റിയെ എന്ന് ഞാൻ പറഞ്ഞു ഒന്നുല്ല എന്ന്… ഞാൻ തിരിച് വണ്ടി എടുത്തു സ്പീഡിൽ അങ്ങ് പോയി………
അന്ന് കോളേജു ഒക്കെ പോയി. തിരിച് വന്നു….. അന്ന് വന്ന പാടെ യൂണിഫോം ooori എറിഞ്ഞു ഞാൻ കേറി കിടന്നു.. അങ്കിൾ നാളെ പോകും ഇന്ന് രാത്രി പൊറത്തുന് ആണ് ഫുഡ്… ജിസ്മി ചേച്ചീനെ ചെറുക്കനെ വിളിച്ചിട്ട് ഉണ്ടായി…. അങ്കിൾ ആണ് വിളിച്ചേയ് ഞാൻ അല്ല…….