ഡോക്ടർ : മോൻ ആരാ patientinthey.??
Njan:അനിയൻ ആണ്..
ഡോക്ടർ : മോൻ ഡ്രിങ്ക് അടിച്ചിട്ട് ഇണ്ടോ..? Monthey achan അമ്മ ഇല്ലേ..?
Njan: ഇന്ന് ഒരു പാർട്ടി ollond ഞങ്ങൾ വെള്ളം അടിച്ചു .അങ്കിൾ ലേശം ഓഫ് ആയി പോയി… അതോണ്ട് ആന്റി അവിടെ തന്നെ നിന്നു പിന്നെ വരാൻ ഞാൻ ഒള്ളു അതോണ്ട് കൊണ്ട് വന്നു…ഞാൻ വണ്ടി ഓടിക്കുള്ളർന്നു.. പിന്നെ എന്തേലും പറ്റുന്നേക്കാൾ നല്ലത് ഞാൻ ഓടിക്കണേ ആയോണ്ട് വന്നെയാ..
ഡോക്ടർ : വന്നത് നല്ല ടൈം ആണ് അല്ലെ ബ്ലഡ് പോയി മരിച്ചേനെ……. മോൻ എന്താ തോന്നുന്നേ ചേച്ചി ഇങ്ങനെ chyan..?
ഞാൻ : അറില്ല…
ഡോക്ടർ : നമ്മക് ഒരു consultine kanikka… വേണo engi..?
Njan: എനിക്ക് അവളോട് ഒന്ന് മിണ്ടാൻ പറ്റുമോ ഇപ്പോ.?
ഡോക്ടർ: കൈയിലെ കൊറച്ചു തൊലി പോയിട്ട് ഇണ്ട്…അതൊന്നു ഡ്രസ്സ് അക്കിട് ചേച്ചി വരും….
അങ്ങനെ അവൾ വന്നു എനിക്ക് എന്ത് പറയണം എന്ന് ഒന്നും അറില്ല…. വെള്ളം അടിച്ച കിക്ക് മൊത്തം ഇറങ്ങി പോയി. പച്ച മനുഷ്യൻ ആയി ഞാൻ….. ഞങ്ങൾ 2 koode നേരെ ഡോക്ടർ റൂമിൽ പോയി… അങ്ങനെ കൊറേ നേരം കയിഞ്ഞു അവർ വിട്ടു.. സമയം ഏകദെശം 5 മണി കയിഞ്ഞു.. വെളുപിനെ… ഞാൻ വണ്ടി എടുത്ത് ഒന്നും തന്നെ മിണ്ടില്ല ഞാൻ നേരെ വെച്ച് പിടിച്ചു ഞങ്ങടെ അവിടെ റോഡ് ഇറങ്ങി ഞാൻ വണ്ടി സൈഡ് ആക്കി…..
Njan: എന്തുവാ ചിന്നു നീ ഇങ്ങനെ…?നിനക്ക് വെല്ലോ പറ്റിയല്ലോ നീ ന്താ ഇങ്ങനെ മൈര്….