“ബോസ്സിന്റെയോ…?” അവൾ ഞെട്ടി.
“പേടിക്കേണ്ട.. ഇന്ന് ഇവിടെയല്ല..”
അവനതും പറഞ്ഞ് ചിരിച്ചു കൊണ്ട് മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് മുന്നോട്ട് നീങ്ങി. അവൾ റൂമിലാകെ ഒന്ന് കണ്ണോടിച്ചു. വലിയ ബെഡ് ടീപ്പോയ്, ബെഡ്ലാമ്പ്, മരത്തിന്റെ സ്റ്റൂളുകൾ, ചെയറുകൾ, വാർഡ്രോബ് വിത്ത് മിറർ. ഹൈ ക്ലാസ്സ് സെറ്റപ്പ്. ആ സമയം വലതു ഭാഗത്തുള്ള വിശാലമായ വലിയ കർട്ടനുകൾ രണ്ടും റിതിൻ വലിച്ചു നീക്കി. തല്ക്ഷണം തെളിച്ചമുള്ള സൂര്യപ്രകാശം റൂമിനുള്ളിലേക്ക് പരന്നു നീണ്ടു.
“വൗ..”
കൗതുകം പൂണ്ട അവസ്ഥയിൽ ആമിയുടെ വായിൽ മന്ത്രണം മുഴങ്ങി. കർട്ടന്റെ പുറകിൽ ഒളിപ്പിച്ച കടല് കാണാവുന്ന തരത്തിൽ അസ്സൽ വ്യൂപോയിന്റ് പോലെ ഗ്ലാസ് വിൻഡോ തെളിഞ്ഞു. നീലാകാശവും നീല കടലും വെള്ളയിൽ പുതഞ്ഞ മണൽ തീരവും..!
അവൾ പതിയെ ആ ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് നീങ്ങി. താഴേക്ക് കാണാവുന്ന റോഡും മരങ്ങളും ഓക്കെ കണ്ടപ്പോൾ അവൾക്ക് മനസിലായി നല്ല ഉയരത്തിൽ തന്നെയാണ് അവരുള്ളതെന്ന്.
“എങ്ങനെയുണ്ടെടി…?”
“ഭയങ്കരം തന്നെ..!”
ദൂരം കാഴ്ച്ചയിൽ കണ്ണെടുക്കാതെയാണ് അവൾ മറുപടി നൽകിയത്. അവളിപ്പോഴും കാഴ്ച്ചയിൽ കണ്ണ് മിഴിച്ചു നിൽക്കുവാണ്. അവനാണെങ്കിൽ അവളുടെ മേനിയിലും. അടിവയറിന് താഴെക്കൂടെ പോകുന്ന സാരിച്ചുറ്റിൽ പൊങ്ങിയ പൊക്കിൾത്തടം നന്നായി കാണാം.
വീണ്ടും ആമിയുടെ ഫോണിൽ ശ്രീയുടെ പേര് തെളിഞ്ഞപ്പോഴാണ് നേരത്തെയും വിളിച്ച കാര്യം അവൾക്ക് ഓർമ വന്നത്. ഇത്തവണ അവൾ കോൾ കട്ട് ചെയ്ത് ചടഞ്ഞു നിന്നു. കാരണം ഇപ്പോൾ ശ്രീയോട് ചാറ്റ് ചെയ്യുന്നത് പന്തിയല്ല.