ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“റിതിന്റെ കൂടെയാ..”

“ഓഫീസിലേക്ക് വരുന്നില്ലേ..?”

“അത്.. ഏട്ടാ..കുറച്ച് കഴിഞ്ഞ് വന്നാൽ മതിയോ..?”

“എന്തെ..?”

“ഇപ്പോഴേ ഓഫീസിലേക്ക് പോവേണ്ടെന്ന് പറഞ്ഞു.”

“ആര് അവനോ..?”

“മ്മ്..”

“പിന്നെ എവിടെ പോകാൻ..?”

“അറിയില്ല.. ചോദിക്കണം..”

ഓഫീസ് സിസ്റ്റത്തിന് മുന്നിൽ ഇരിക്കുന്ന ശ്രീയുടെ നെഞ്ചിടിപ്പിന്റെയും താളം തെറ്റി മുഖഭാവം മാറി. എന്ത് പറയണമെന്നോ ചോദിക്കണമെന്നോ അവനും പിടികിട്ടിയില്ല. വെപ്രാളം കൂടിയ തന്റെ അവസ്ഥ കൂടെയുള്ളവരെ കാണിക്കാതെ ആർക്കും പന്തികേട് കൊടുക്കാതെ അവൻ ഫോൺ എടുത്ത് വാഷ്റൂമിലേക്ക് വന്ന് ടോയ്ലറ്റിൽ കയറി വാതിലടച്ചു. തനിക്കുണ്ടാവുന്ന വെപ്രാളം വെറുതെയെന്തിനാ ഓഫീസിൽ അറിയിക്കുന്നത്.

മറുപടി കൊടുക്കാനാവാതെ തന്റെ പ്രിയതമയുടെ മെസ്സേജുകൾ ഒന്നൂടെ വായിച്ച് സ്‌ക്രീനിൽ തന്നെ നോക്കിയിരുന്ന സമയം ശ്രീയുടെ ചിന്തകൾ കാട് കയറി. റിതിൻ സാഹചര്യം ഉണ്ടാക്കിയതാണ്.

എത്തിപ്പെട്ടത് ഹൈ ക്ലാസ്സ്‌ ഹോട്ടൽ ആയത് കൊണ്ട് എല്ലാത്തിനും ഒരു സാധ്യത കൂടുതലാണ്. ഓരോ കാര്യങ്ങളും ആമി അറിയിക്കുന്നത് കൊണ്ട് ഒരല്പം ആശ്വാസമുണ്ടെങ്കിലും കാര്യങ്ങൾ എവിടെയെത്തി നിൽക്കും എന്ന് മനസിലാവുന്നില്ല.

കുക്കോൾഡ് ചിന്തകൾ തനിക്ക് ഉണ്ടെങ്കിലും ആഗ്രഹിക്കാത്ത സമയത്ത് കുക്കോൾഡ് ആവുക എന്നത് അത്ര എളുപ്പമല്ല. വികാരങ്ങളെല്ലാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ചിന്തകൾ നീണ്ടപ്പോഴാണ് ഫോണിന്റെ സ്ക്രീൻ ഓഫ്‌ ആയത്. ഓൺ ചെയ്തപ്പോൾ ആമിയെ ഓൺലൈനിൽ കാണാനില്ല. വീണ്ടും അവന്റെ നെഞ്ചിടിപ്പ് കൂടി മെസ്സേജ് ടൈപ്പ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *