ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“ആമി…”

ഇരു കൈകളിലും ചേർത്ത് പിടിച്ചിരുന്ന ആമിയുടെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു വീണു. ചിന്തയിലാണ്ടിരുന്ന അവളും വൈബ്രേഷന്റെ ശബ്ദത്തിൽ ഉണർന്ന് മെസ്സേജ് തുറന്നു.

“ആ ഏട്ടാ..പറയ്..”  അവളതിന് റിപ്ലൈ ടൈപ്പ് ചെയ്തയച്ചു.

“ആമി.. കഴിഞ്ഞില്ലെടി…?”

പ്രതീക്ഷിക്കാതെ പുറത്തു നിന്നും റിതിന്റെ ചോദ്യമായിരുന്നു അത്. അവളൊന്നു പതറി.

“ആ ഏട്ടാ…ഒരു മിനുട്ട്..”

“ഓക്കെ..”  റിതിൻ വീണ്ടും പഴയ സ്ഥലത്തേക്ക് വന്നു. ഇത്തവണ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.

“വേറെ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുണ്ടോ.?”

വന്നു വീഴുന്ന ശ്രീയുടെ മെസ്സേജ് നെഞ്ചിടിപ്പോടെ അവൾ കാണുന്നുണ്ട്. രണ്ടാളുടെയും ചിന്തകൾ ഏകീകൃതമാണെന്ന് കണ്ടപ്പോൾ അവൾ അല്പം ധൈര്യത്തോടെ റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങി.

“നീങ്ങാൻ ചാൻസുണ്ട്..”

അതിനൊന്നും നിൽക്കേണ്ട പെട്ടെന്നിങ്ങു വാ.. വേണേൽ ഞാൻ കൂട്ടാൻ വരാം.. ശ്രീയുടെ മനസ്സിൽ ഒരു അശരീരി മുഴങ്ങി. അതോടൊപ്പം കൂടുതൽ കാര്യങ്ങൾക്കു നിൽക്കേണ്ട എപ്പോഴത്തെയും പോലെ മതി.. എന്നൊരു ശബ്ദവും മനസ്സിൽ മുഴങ്ങി. കുക്കോൾഡ് കാര്യങ്ങൾ പറഞ്ഞ് ആമിയോടൊത്ത് അനുഭവിച്ച ലൈംഗീക ആസ്വാദനത്തെ അവൻ സ്വയം പഴിച്ചു. കാരണം റിതിൻ തന്നെയാണ് അവരുടെ വേഴ്ചകളിലെ മുഘ്യ പങ്കാളി. കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസിലുണ്ടായ റിതിന്റെ അസാമീപ്യം ഇപ്പോൾ എല്ലാ തരത്തിലും ശ്രീയെ തളക്കുന്നത് പോലെയവന് തോന്നി.

“ഏട്ടാ.. പറയ്..”

ശ്രീയുടെ ഭാഗത്തു നിന്ന് പ്രതികരണം കാണാഞ്ഞത് കൊണ്ട് ആമിയുടെ മെസ്സേജ് വന്നു. അത് കണ്ടപ്പോൾ അവൾക്ക് ധൃതി ഉണ്ടോ എന്നൊരു സംശയവും അങ്കലാപ്പും അവനിൽ ഉടെലെടുത്തു. പക്ഷെ കൂടുതൽ സമയം റിതിൻ ഒറ്റക്ക് ഇരിക്കേണ്ടി വരുന്നതിന്റെ വല്ലായ്മ കൊണ്ടാണ് അവൾ പുറകെ മെസ്സേജ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *