ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

ശ്രീയുടെ മനസ്സിലെ മുറുകിയ ചിന്തകളിൽ സംശയം കൂടെ വന്നപ്പോൾ അവന് ഒന്നും പിടികിട്ടിയില്ല. ആമിയോടിപ്പോൾ ഒന്നും വേണ്ടെന്ന് പറഞ്ഞാൽ അവൾക്ക് ദഹിക്കില്ല. കാരണം അവളുമായി ബന്ധപ്പെടുമ്പോൾ തന്റെ അധിക സുഖത്തിനു വേണ്ടി ഞാൻ തന്നെയാണ് റിതിന്റെ കാര്യങ്ങൾ എടുത്തിട്ടിട്ടുള്ളത്.

“എടി.. കൂടുതലായി ഒന്നും വേണ്ടാ..”

മനസ്സില്ലാ മനസ്സോടെ അവൻ റിപ്ലൈ അയച്ചു.

“എങ്ങനെ…?”

“ടച്ചിങ്‌ മാത്രം മതിയെന്ന്..”

“ബ്ലോ ചെയ്യാൻ പറഞ്ഞാലോ..?”

ആമി വളരെ ശാന്തതയോടെയാണ് ആ മെസ്സേജ് അയച്ചത്. പക്ഷെ ശ്രീയുടെ തലയിൽ ഒരു വെള്ളിടി പോലെയാണ് അത് വന്ന് പതിച്ചത്. എന്നെ അറിയിക്കാതെ ഒന്നും വേണ്ടെന്ന് പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുക തന്നെയാണ് ആമി ചെയ്യുന്നത്. പക്ഷെ ചെയ്തോളു എന്ന് പറയാൻ മാത്രം അവന്റെ കൈകൾക്ക് ശക്തി വന്നില്ല. തന്റെ മൂഡിന് വേണ്ടി മാത്രം ഒരു കുക്കോൾഡ് ആവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് അവന് തോന്നലുണ്ടായി.

“വേണ്ടാ…” റിപ്ലൈ അയച്ച് അവളുടെ മെസ്സേജിന് വേണ്ടി കാത്തു.

“മ്മ്.. പക്ഷെ രാത്രി മൂഡ് ഇല്ലെന്ന് പറഞ്ഞ് ഇതിന്റെ പേരിൽ എന്നെയെന്തെങ്കിലും പറഞ്ഞാൽ അപ്പോ കാണാം ബാക്കി..”

റിപ്ലൈ വന്ന ആമിയുടെ മെസ്സേജ് കണ്ട് എന്തു പറയണമെന്ന് ശ്രീക്ക് ഒരു പിടിയും കിട്ടിയില്ല. സത്യമായ കാര്യമാണ് അവൾ പറഞ്ഞത്. ഞാൻ തന്നെയാണ് തുടക്കം കുറിച്ചത്. പക്ഷെ ഇങ്ങനൊരു അവസ്ഥ തനിക്ക് അതിജീവിക്കാൻ ആവുന്നില്ലെന്ന് ശ്രീ സ്വയം മനസിലാക്കി.

“എനിക്ക് അറിയില്ല..”

ആമിയുടെ ഫോണിലേക്ക് അവസാന മെസ്സേജ് അയച്ച് ശ്രീ ഓൺലൈനിൽ നിന്നിറങ്ങി ഫോൺ ലോക്ക് ചെയ്തു. കൂടുതൽ നേരം വർക്കിൽ നിന്ന് മാറിനിന്നാൽ കൂടെയുള്ളവർ എന്ത് കരുതുമെന്ന ചിന്തയെക്കാൾ സാങ്കല്പികത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് കടന്ന ഫാന്റസിയുടെ ചിന്തകൾ അവന്റെ മനസ്സിനെ ശൂന്യമാക്കിയിരുന്നു. അവൻ മെല്ലെ ടോയ്ലറ്റിൽ നിന്നിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *