ആ നിമിഷം റിതിൻ എല്ലാ മെസ്സേജുകളും വായിച്ചു കഴിഞ്ഞിരുന്നു. അതിൽ നിന്ന് അവന് കിട്ടിയ വലിയ തുമ്പ് എന്തെന്നാൽ ഇവരുടെ ലൈംഗീകതയിൽ തന്റെ പേരിനും സാനിദ്ധ്യത്തിനും ഇപ്പോഴും അപാരമായ പങ്കുണ്ട് എന്നതാണ്. അവന്റെ ഉൾമനസ്സിൽ എവിടെയൊക്കെയോ തുടിപ്പുകൾ ഉയർന്നു.
ശ്രീ ഈസ് പൂവർ കുക്കോൾഡ്…! അവന്റെ മനസ്സ് മന്ത്രിച്ചു. അതിലെ നായകൻ ഞാൻ തന്നെ. പക്ഷെ അതിവളുടെ വായിൽ നിന്ന് ഉറപ്പിച്ചാലേ വ്യക്തതയുള്ളൂ. അവന്റെ ചുണ്ടിൽ വില്ലത്തരത്തിന്റെ ചിരി വിടർന്നു.
തിരിഞ്ഞ് ആമിയെ നോക്കിയപ്പോൾ പുറത്തേക്ക് നോക്കി വിതുമ്പി ഇരിക്കുന്നതാണ് കണ്ടത്. ഇപ്പോൾ ഇനിയെന്തു പറഞ്ഞാലും അവളെ തന്റെ വരുതിയിൽ കൊണ്ടുവരൽ ശ്രമകരമായിരിക്കും. പക്ഷെ അവന്റെ ആവനാഴി തീരുന്നില്ലല്ലോ..
റിതിൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് ഫോൺ നീട്ടി. നനവിൽ കലങ്ങിയ കണ്ണുകൾ ഉയർത്തി ശാട്യത്തോടെ അവൾ ഫോൺ വാങ്ങി.
“പോകാം..”
റിതിന്റെ അപ്രതീക്ഷിതമായ ചോദ്യം. മനസ്സ് ശൂന്യമായിരുന്ന അവൾക്കൊന്നും മിണ്ടാനായില്ല.
“ആമി എഴുന്നേൽക്ക് നമുക്ക് പോകാം..”
“എവിടെ..?”
“എവിടുന്നാണോ വന്നത് അവിടേക്ക്..”
മെസ്സേജുകളിൽ നിന്ന് ഏകദേശം കാര്യങ്ങൾ റിതിന് മനസ്സിലാക്കാമെന്ന് അവൾക്കറിയാം. പക്ഷെ അതിന്റെ യാതൊരു ഭാവവും കാണിക്കാതെയുള്ള റിതിന്റെ പെരുമാറ്റം അവൾക്ക് മനസ്സിലായില്ല.
“എന്തേ.. എന്തു പറ്റി..?”
ഇടറിയ സ്വരത്തോടെ കണ്ണുകൾ തുടച്ച് കൊണ്ടവൾ ചോദിച്ചു.
“യു ആർ ചീറ്റിംഗ് മി..”
“ഏട്ടാ…?”
“എനിക്ക് മനസിലായി. എല്ലാം നീയെന്നിൽ നിന്ന് ഒളിച്ചു വക്കുകയാണ് ചെയ്തത്..”