“മുഖത്തേക്ക് നോക്കെടി..”
ഇല്ലെന്നവൾ തല കുലുക്കി. അവനവളുടെ ഇടുപ്പിൽ പിടിച്ച് ദേഹത്തേക്ക് അടുപ്പിച്ചു. പെട്ടെന്നുണ്ടായ നീക്കത്തിൽ ശരീരങ്ങൾ തമ്മിൽ അമർന്നതിലും ഇടുപ്പിലെ സ്പർശനത്തിൽ ഉണ്ടായ ഞെട്ടലിലും അവളുടെ വായ തുറന്നുപോയി. മുഖം ഉയർന്ന് വീണ്ടും അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. ഇത്തവണ അവന്റെ ഭാവാർദ്രമായ നോട്ടത്തിൽ അവളുടെ ചെമ്മിഴികൾ പൂർണമായും കീഴടങ്ങി.
“സത്യമാണോ നി പറയുന്നേ..?”
“മ്മ്..”
“ഞാൻ നിന്നോട് സ്വാതന്ത്ര്യം കാണിച്ചാൽ എന്താ കുഴപ്പം..?”
“അതല്ല.. ശ്രീയുടെ മുന്നിൽ വച്ച് വേണ്ട..”
“എന്തേ..?”
“ഏട്ടനത് നല്ല വിഷമമാകും..”
“അല്ലാതെ കാണിക്കാൻ പറ്റുമോ..?”
അവളൊന്നും മിണ്ടിയില്ല.
“പറയെടി..”
“മ്മ്..”
മൂളലിന്റെ സ്വരം നേർന്നിരുന്നു. ആമിയുടെ എതിർപ്പ് വകവെക്കാതെ മെസ്സേജുകൾ വായിച്ച് അവരുടെ രഹസ്യമറിഞ്ഞ ശേഷവും അവളയെങ്ങനെ മെരുക്കാം എന്നായിരുന്നു അവന്റെ ചിന്തകൾ. പക്ഷെ ഇപ്പോഴവൾ ഒരുവിധം മയപ്പെട്ട് തന്നെയാണ് നിൽക്കുന്നത്. അതിന്റെ കാരണം അവൾക്കെന്നോടുള്ള ഇഷ്ടം തന്നെയാകാം. എങ്കിലും അതിന്റെ ശെരിയായ അർത്ഥം അവന് മനസിലായില്ല.
ശ്രീയെ ഉപേക്ഷിക്കുവാൻ തയ്യാറല്ല എന്നവൾ പറഞ്ഞതാണ്. അങ്ങനെയെങ്കിൽ ശ്രീയുടെ കുക്കോൾഡ് ചിന്തകൾ തന്നെയാണ് ആമിയുടെ ചിന്തകളെയും വ്യതിചലിപ്പിച്ചു നിയന്ത്രിക്കുന്നത്. അതൊരു പക്ഷെ ഞാൻ ആഗ്രഹിക്കുന്ന ഇവളുടെ മേലുള്ള നിയന്ത്രണം എന്നിലേക്ക് തന്നെ വന്നു ചേരും. സ്നേഹത്തിന്റെ ഭാഷയിൽ തന്നെ ഈ നിമിഷവും ആമിയെ വളക്കേണ്ടി വരുമെന്ന് അവനോർത്തു. അതറിയാൻ അവൻ ആഗ്രഹം പ്രകടിപ്പിച്ചു.