“മ്മ്..”
“റൂമിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഇപ്പോ ഞാനൊന്നും ചോദിക്കുന്നില്ല. പക്ഷെ അതിനെ കുറിച്ച് നിന്റെ വായിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്..”
“എന്ത്..?”
“നമ്മുടെ കളിയെ കുറിച്ച് നിന്റെ അഭിപ്രായങ്ങൾ..”
അവൾ ഒന്നും മിണ്ടിയില്ല.
“മൂഡ് ഓഫ് ആണോ പെണ്ണേ..?”
അതിനും മൗനം തന്നെയായിരുന്നു മറുപടി.
“ശ്രീയെ കുറിച്ച് ഓർത്താണ് നിന്റെ മൂഡ് ഓഫ് എങ്കിൽ നീ പേടിക്കേണ്ട.. അവനെല്ലാം ആസ്വദിക്കും..!”
ഞെട്ടാലോ ആശ്ചര്യമോ ആമിയുടെ ഉള്ളിൽ മിന്നിയെങ്കിലും മുഖത്തേക്ക് വന്നില്ല. വേറെയൊന്നും പറയാനും ചോദിക്കാനും റിതിനും തുനിഞ്ഞില്ല. കാർ അവരുടെ വീട്ടിലേക്കുള്ള റോഡിൽ തിരിഞ്ഞു.
“വീട്ടിലിറക്കട്ടെ…?”
“വേണ്ട..”
“എന്തേ..?”
“ശ്രീ എത്തിയിട്ടുണ്ടാവും..”
“അതിനെന്താ..? അവൻ അറിയാമല്ലോ നീ എന്റെ കൂടെ വന്നത്.”
“എന്നാലും..”
“സാരമില്ലെടി.. എന്തു പറയുന്നെന്ന് നോക്ക്..”
അവൾക്ക് ഒന്നും മിണ്ടാനായില്ല. വീട്ടു വഴിയിലേക്ക് തന്നെ കാർ കൊണ്ടു നിർത്തി. ശ്രീയുടെ ബൈക്ക് പുറത്തു കാണുന്നുണ്ട്. അവൾക്കൊല്പം പേടി തോന്നി.
“പോട്ടെ..?” അവൾ റിതിനോട് യാത്ര ചോദിച്ചു.
“എന്നോട് ദേഷ്യമുണ്ടോടി..?”
“ഇല്ല..”
അവൾ ഡോർ തുറന്ന് പുറത്തിറങ്ങി തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു. റിതിൻ വേഗം കാർ വളച്ച് തിരിച്ചു പോയി. ആ ശബ്ദമാണ് പുറത്തു വരുമ്പോഴേക്കും ശ്രീക്ക് കേൾക്കാനായത്. നോക്കുമ്പോൾ തന്റെ പ്രിയതമ നടന്നു വരുന്നുണ്ട്. അവനെ കണ്ടതും അവൾ തല താഴ്ത്തിയിരുന്നു. അതൊരു കീഴടങ്ങലാണോ എന്നവന് തോന്നിപ്പോയി. മുടി കെട്ടിയ രീതിയിൽ വ്യത്യാസമുണ്ട്.