ചെറിയൊരു മൂളൽ കൊടുത്ത് കണ്ണിമക്കാതെ അവളാ വീഡിയോ നോക്കിയിരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ട്. ശ്രീയുടെ ഉള്ളിലും ചടുലമായ ചിന്തകൾ തന്നെയാണ് വിഹരിക്കുന്നതെന്ന് മനസിലായപ്പോൾ അവളവനെ ഒന്നൂടെ നോക്കി.
“ഏട്ടാ.. ഇതിപ്പോൾ വച്ചതിന്റെ കാരണമെനിക്ക് പറഞ്ഞു താ..”
“കാണാൻ വേണ്ടി..”
“അല്ല.. ഏട്ടനെന്തൊക്കെയോ നല്ലോണം ചിന്തിച്ചു കൂട്ടുന്നുണ്ട്. “
“ഞാൻ എന്റെ കുക്കോൾഡ് ഫാന്റസി തന്നെയാ ചിന്തിക്കുന്നേ…”
ആദ്യമായാണ് ശ്രീ അവന്റെ കുക്കോൾഡ് ഫാന്റസി പൂർണമായ ബോധത്തിൽ തുറന്ന് സമ്മതിച്ചു കൊണ്ടുള്ള സംസാരം. അതവൾക്ക് ചില്ലറ ഞെട്ടലൊന്നുമല്ല ഉണ്ടാക്കിയത്.
“എന്തേ..ഇങ്ങനെ പറയുന്നേ..?”
“നി പോയത് മുതൽ ഇങ്ങനെയുള്ള ചിന്തകളിലാണ് ഉണ്ടായത്. രാവിലേ എന്റെ കൂടെ ഓഫീസിലേക്ക് വന്ന ഭാര്യ ഉച്ചക്ക് ശേഷം കാമുകന്റെ കൂടെ പോയി വൈകുന്നേരം അവൻ ഇവിടേക്ക് കൊണ്ടു വിടുകയല്ലേ ചെയ്തത്..”
അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു മാനസിക വിഷമം ഉടലെടുത്തു. നെഞ്ചിലൊരു കുത്തല് പോലെ മുഖവും വിഷമം കൊണ്ട് മുറുകി. അവനത് ശ്രദ്ധിക്കാതെ സംസാരം തുടർന്നു.
“സത്യം പറഞ്ഞാൽ ഞാൻ അവിടുന്ന് മുതൽ കുക്കോൽഡിന്റെ ത്രില്ല് അനുഭവിക്കുകയായിരുന്നു… നിന്റെ മെസ്സേജുകളും അക്ഷരാർത്ഥത്തിൽ എന്നെ വികാരധീനനാക്കി..”
മുഖം താഴ്ത്തിയിരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് കുടുകുടെ വെള്ളം വന്നു നിറഞ്ഞു.
“എടി.. കേൾക്കുന്നുണ്ടോ..?”
അവളെ നോക്കി ചോദിച്ചപ്പോൾ പെണ്ണ് മുഖം താഴ്ത്തിയിരിക്കുന്നതാണ് കണ്ടത്. പന്തി കേട് തോന്നിയ അവൻ ഫോൺ ലോക്ക് ചെയ്തു. അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തിയപ്പോൾ ഇരുകണ്ണുകളിൽ നിന്നും വെള്ളം കിനിഞ്ഞു കവിളിലേക്ക് ഒഴുകിയിറങ്ങിയിരുന്നു.