“ഏട്ടാ…”
“മ്മ്..”
“ഒന്നും പറയാനില്ലേ..? ഞാൻ പറഞ്ഞ ഹോട്ടലിലേക്ക് തന്നെയാണോ പോകുന്നെ..?”
“അല്ല..”
“പിന്നെ..?”
“ചാറ്റിൽ ആരായിരുന്നു..?”
“അത് ശ്രീ..”
“അവൻ സമ്മതിച്ചില്ലേ പിന്നെന്താ…?”
“എന്ന് വച്ച് എന്റെ ഭർത്താവല്ലേ.. എവിടെയാ പോകുന്നെന്ന് പറയാൻ പറഞ്ഞിരുന്നു..”
“ഹ്മ്മ്.” അവൻ ഗൗരവം നിറഞ്ഞ രീതിയിൽ മൂളി.
“ഓ.. എന്താ ഒരു ഗൗരവം..?”
“ഒന്നുല്ല..”
“ശ്ഹ്.. പ്രാന്ത അത് വിട്.. ഞാൻ ഫോൺ വച്ചില്ലേ..”
“ആ..”
“നമ്മൾ എവിടെക്കാ പോകുന്നെന്ന് പറയ്..?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”
“ചോദിക്ക്…?”
“മുൻപ് ചോദിച്ചിരുന്നതാണ്..”
“എന്താ..?”
“കാൻ വി ഹാവ് സെക്സ്…?”
അത് കേട്ടപ്പോൾ ശരീരത്തിലൂടെ രക്തയോട്ടം വേഗത്തിലായത് പോലെയവൾക്ക് തോന്നി. വരാൻ പോകുന്ന നാളുകളിൽ വീണ്ടും കേൾക്കുമെന്ന് ഊഹിച്ച ചോദ്യം. അല്ലെങ്കിൽ പ്രവർത്തി. ശ്രീയുമായി കിടപ്പറയിലെ ലൈംഗീക വേഴ്ചകളിൽ ആവർത്തിച്ചു വന്ന സംസാരങ്ങൾ, മനസ്സിൽ കടന്നു വന്നിരുന്ന രംഗങ്ങൾ. റിതിനുമായുള്ള സംഗമം…!
“ആമി…”
അവളവന് നേരെ കണ്ണുകൾ ഉയർത്തി.
“എന്താ മിണ്ടാത്തെ..ഇത്തവണയെങ്കിലും നിനക്ക് ഒന്ന് സമ്മതിച്ചൂടെ..?”
“അ.. അത് വേണോ..?”
അവളൊരു പേടിയോടെ ചോദിച്ചു. മുൻപ് ഈ ചോദ്യത്തെ ശക്തമായി എതിർത്ത ആമിയിൽ നിന്ന് രണ്ട് സാധ്യതകൾ നീട്ടിയ ഈ മറുപടി അവന് വലിയ പോസിറ്റീവ് സൈൻ ആയിരുന്നു.
“വേണ്ടേ..?”
“എനിക്ക് ഒന്നും അറിയുന്നില്ല..”
“എന്തേ.. നിനക്ക് തീരുമാനം എടുക്കാമല്ലോ..”
“ശ്രീ ഒരു കക്ക് ആണെന്ന് ഏട്ടൻ കണ്ടുപിടിച്ചതല്ലേ…?”
“അത് കൊണ്ട്..?”