ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

അന്ന് രാത്രിയിലും ശ്രീയുടെ അവഗണന നേരിടേണ്ടി വരുമോ എന്നുള്ള ഭയം അവളിൽ ഉടലെടുത്തു. റിതിനുമായി നടക്കുന്ന കാര്യങ്ങൾ ശ്രീയുമായി പങ്കു വച്ച് കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപാധി ആയിട്ടാണ് ശ്രീയുമായുള്ള രതിവേഴ്ചകളെ അവൾ ഉപയോഗിച്ചിരുന്നത്. പക്ഷെ ഇപ്പോൾ അവൾക്ക് അവനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടാൽ മതിയെന്നായി.

ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ മനസ്സടുപ്പത്തെ നിർണയിക്കുന്നതിൽ ലൈംഗീകതയുടെ സ്ഥാനവും മുകളിലാണ്. സ്നേഹത്തോടെയുള്ള ലൈംഗീകത തന്നെയാണ് ബന്ധം ഊഷ്‌മളമാക്കുന്നത്. വൈകിയുണ്ടായ തിരിച്ചറിവിൽ അവളുടെ മനസ്സ് നീറി. ഇന്നെന്തായാലും രണ്ടിലൊന്ന് അറിയണമെന്ന് അവളും ഉറപ്പിച്ചു. വേണ്ടി വന്നാൽ കുറ്റസമ്മതം നടത്തി ഏറ്റു പറയാനും അവൾ തയ്യാറായി.

കാരണം ശ്രീയെ ഒഴിവാക്കാൻ അവൾക്കാവില്ല. താൻ ആഗ്രഹിക്കുമ്പോഴൊക്കെ ശ്രീയുടെ സ്പന്ദനം ശരീരത്തിനുള്ളിൽ തന്നെ അവൾക്ക് അറിയണം. ശ്രീ എപ്പോഴും തന്റെ കൂടെയുണ്ടാവുമെന്ന ഉറപ്പ് വേണം. കളങ്കമില്ലാത്ത സ്നേഹം വേണം. കാരണം ശ്രീയെ ഒരു കുക്കോൾഡ് ആക്കി മാറ്റുന്നതിൽ താനും പങ്ക് വഹിച്ചിട്ടുണ്ട്…

വെള്ളവുമെടുത്തു റൂമിൽ കയറിയപ്പോൾ ശ്രീ കണ്ണടച്ചു കിടക്കുകയാണ്. പതിവിലും വിപരീതമായ കാര്യം അവൾക്ക് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. അല്ലെങ്കിൽ അവളെ കാത്തു നിൽക്കാതെ ശ്രീ ഒരിക്കിലും കിടക്കില്ല. ആമി വേഗത്തിൽ ലൈറ്റ് അണച്ച് ബെഡിൽ കയറി.

“ഏട്ടാ.. ഞാൻ വരുന്നതിനു മുൻപേ കിടന്നോ..?”

“ചുമ്മാ കിടന്നതാ..”

“എന്തേ.. വയ്യാതെ ഉണ്ടോ.?”

Leave a Reply

Your email address will not be published. Required fields are marked *