ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“നിയീ ആവേശത്തിന്റെ പുറത്ത് ഓരോ തീരുമാനങ്ങൾ എടുക്കാൻ നിക്കേണ്ട.”

“ആവേശമൊന്നുമല്ല. ഞാൻ ഉറപ്പിച്ചു.”

“എന്റെ സമ്മതമില്ലാതെ നി ഉറപ്പിക്കുമൊ..?”

“പ്ലീസ് ഏട്ടാ..”

“ജോലി ഒന്നും റിസൈൻ ചെയ്യേണ്ട ആവിശ്യം ഇവിടെ ഇല്ല. ഇപ്പൊ ഉറങ്ങ്.”

“ഏട്ടന് സങ്കടമായോ..?”

“സങ്കടപ്പെട്ടിട്ട് പ്രയോജനമുണ്ടോ..? എന്റെ സങ്കടമാണോ നിനക്ക് കാണേണ്ടത്..?”

“അല്ല.. സോ…”

“സോറി പറയാൻ ആണേൽ നി വായ തുറക്കേണ്ട.”

അത് കേട്ടപ്പോൾ ആമി നാണം കെട്ടു പോയി. വാർന്നു തുടങ്ങിയ കണ്ണീരോടെ പിന്നെയൊന്നും മിണ്ടാൻ തോന്നിയില്ല. മൗനം തുടർന്നുപോയി. അത് ഭംഞ്ചിക്കാൻ അവൾക്കായില്ല. അവൻ ശ്രമിച്ചുമില്ല. കിടന്നുവെങ്കിലും അവരുടെ ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു അത്.

രാവിലെ ഓഫീസിലേക്ക് പോകാൻ വേണ്ടി ഒരുങ്ങുകയാണ് രണ്ടാളും. എത്ര ശ്രമിച്ചിട്ടും അവളുടെ മനസ്സ് കലങ്ങി തെളിഞ്ഞില്ല. ഏറ്റു പറഞ്ഞിട്ടും കുറ്റബോധത്തിന്റെ അധികഭാരം തലയിൽ നിൽക്കുന്നത് പോലെ തന്നെ തോന്നുന്നു. ഒറ്റപ്പെട്ടു വരുന്ന ശ്രീയുടെ ചോദ്യങ്ങൾക്ക് പോലും നേരാവണ്ണം മുഖത്തു നോക്കി ഉത്തരം നൽകാനായില്ല. ശ്രീക്ക് തന്നോടുള്ള ഇഷ്ടം കുറയുമോ എന്നൊരു പേടി അവളിൽ കൂടി വന്നു. ഒരു തരത്തിൽ ചിന്തിച്ചാൽ താൻ ചെയ്തതും വലിയ കുറ്റം തന്നെയാണ്. ശ്രീയുടെ കുക്കോൾഡ് ചിന്തകളെ മുതലെടുത്തത് പോലെയൊരു തോന്നൽ ഉള്ളിൽ പുകഞ്ഞു. അധിക സംസാരങ്ങളില്ലാതെ ഇരുവരും ഓഫീസിലേക്ക് തിരിച്ചു. രണ്ടു ദിവസത്തെ ലീവിന് ശേഷം അവർക്ക് മോശമല്ലാത്ത രീതിയിൽ വർക്കുകൾ ഉണ്ട്.

റിതിനെ കാണുമ്പോൾ ഉണ്ടാവുന്ന ചമ്മൽ ഒരു വിധം അവളിൽ നിന്ന് മാറി പകരം ദേഷ്യമാണ് തോന്നിയത്. താൻ ഇങ്ങനെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുമ്പോൾ സുഖവും നേടി ഇളിച്ചു കൊണ്ടു കേബിനിലേക്ക് കേറി പോവുകയാണ് ദുഷ്ടൻ..!

Leave a Reply

Your email address will not be published. Required fields are marked *