“മ്മ്..”
“ഉറങ്ങിയോ..?”
“ഇല്ല..”
“നി എന്തേ അങ്ങനെ പറഞ്ഞത്..?”
“ഏട്ടൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സങ്കടം വന്നു.”
“എന്തിനാ സങ്കടം..? അത് തന്നെയല്ലേ എന്റെ സെക്സ് ഫാന്റസി.. നീയും അത് ആസ്വദിച്ചതല്ലേടി പൊട്ടി.”
അവളൊന്നും മിണ്ടിയില്ല.
“ബാത്റൂമിൽ നി ഊരിയിട്ട പാന്റീസ് ഞാൻ കണ്ടിരുന്നു.”
അത് കേട്ടപ്പോൾ അവളുടെ മുഖമാകെ ചമ്മൽ കൊണ്ട് വിളറി വെളുത്തു. കഴുകിയിടാൻ മറന്നതോർത്ത് ആ വികാരത്തിൽ അവളവന്റെ നെഞ്ചിൽ മുഖം കുടഞ്ഞു. ചിരിച്ചു കൊണ്ട് അവനവളെ ചേർത്തു പിടിച്ചു.
ആമിയുടെ മനസ്സ് ചഞ്ചലമായ ഈ സമയത്ത് വേറെയെന്തെങ്കിലും കൂടുതലായി ശ്രീയുടെ ചോദ്യങ്ങൾ ഉണ്ടാവുമോ എന്നവൾ ഭയന്നു. പക്ഷെ അതുണ്ടായില്ല. തുടർന്നു പോയ അവരുടെ മൗനത്തെ ഉറക്കവും പിന്തുടർന്നു.
ഇരുവരും രാവിലേ എഴുന്നേൽക്കാൻ വൈകി. ഉണർന്നപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. അവൻ വേഗം എഴുന്നേറ്റ് കണ്ണുകൾ തിരുമ്മി സമയം നോക്കിയപ്പോഴാണ് അതിക്രമിച്ചത് മനസിലായത്. അവൻ വേഗം അവളെ വിളിക്കാൻ തുനിഞ്ഞു. പുതപ്പ് മൂടിപ്പുതച്ചു തിരിഞ്ഞു കിടക്കുന്ന ആമിയെ വീണ്ടുമവൻ വിളിച്ചു നോക്കി. ഞാനിന്ന് പോകുന്നില്ലെന്നാണ് അവളുടെ ഉറക്കചടവിലുള്ള മറുപടി.
കുറച്ചു നേരം അവനും അങ്ങനെയിരുന്നു. എങ്കിൽ പിന്നെ താനും പോകുന്നില്ലെന്ന് തീരുമാനിച്ച് അവനവളുടെ പുതപ്പിനുള്ളിലേക്ക് ചൂഴ്ന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു. ആ നീക്കത്തിൽ കണ്ണുകളടച്ചു കിടക്കുന്ന അവളുടെ ചുണ്ടിൽ വിരിഞ്ഞ ചെറിയ പുഞ്ചിരിയോടെ അവന്റെ കൈയ്യെടുത്തു ചേർത്ത് പിടിച്ചു.