ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“ആരാ.. ഏട്ടാ..?”

“റിതിൻ ആണ്…”

അവളാകെ ചൂളി പോയി. എന്തു പറയണമെന്ന് ചെയ്യണമെന്നോ അറിയാതെ കാല് തരിച്ചു.

“എടി..വേഗം വാ.. ഇപ്പൊ കട്ടാവും..”

“ശ്ഹ്..”

ഏട്ടനെന്തിനാ ഫോണും എടുത്ത് വന്നതെന്ന് വിചാരിച്ച് ചമ്മലും നാണവും കലർന്ന ഭാവത്തോടെ അവളവന്റെ അടുത്തേക്ക് നീങ്ങി.

“കട്ടായി.”

അവന്റെ പറച്ചിൽ കേട്ട് അടുത്തെത്തിയപ്പോഴേക്കും അവൾ ശെരിക്കും നാണം കെട്ടു. പക്ഷെ ജാള്യത മറക്കാൻ ശ്രമിച്ചു കൊണ്ട് തുടർന്നു.

“ഞാൻ ലീവല്ലേ… വർക്കിന്റെ എന്തെങ്കിലും ചോദിക്കാനാവും.”

“എങ്കിൽ ഫോണിവിടെ വെക്കാം..”

അതും പറഞ്ഞ് ഗ്രിൽസിന്റെ വക്കിൽ ഫോൺ വച്ച് അവൻ ഉള്ളിലേക്ക് പോയി. അവൾക്ക് റിതിനെ കൊല്ലാനുള്ള ദേഷ്യം വന്നു. ഇന്നലെ ഉച്ച മുതൽ അവന്റെ കൂടെയായിരുന്നു. ഇന്ന് കുശലന്വേഷണം പോലെ വിളിച്ചത് കണ്ടില്ലേ പ്രാന്തൻ..! പ്രൊജക്റ്റ്‌ വർക്കുകൾ ഒക്കെ തീർന്നത് കൊണ്ട് വർക്കിന്റെ കാര്യം സംസാരിക്കാനാവില്ലെന്ന് ശ്രീക്ക് എന്തായാലും മനസിലാക്കാം.

അതറിഞ്ഞു കൊണ്ട് തനിക്ക് ഫോൺ കൊണ്ടു തന്നതിന്റെ ചേതോവികാരവും മൂഡ് കിട്ടാൻ വേണ്ടി മാത്രം കുക്കോൾഡ് വികാരം ആസ്വദിക്കുന്ന ശ്രീക്ക് എന്ത് പറ്റിയെന്നും അവൾക്ക് പിടികിട്ടിയില്ല. റിതിൻ വീണ്ടും വിളിക്കുമോ എന്നറിയാൻ അവൾ കുറച്ചു നേരം കാത്തു. പക്ഷെ കാൾ ഒന്നും കാണാഞ്ഞത് കൊണ്ട് വീണ്ടും തുണി ആറിയിടാൻ പോയി. മെസ്സേജ് വരില്ലെന്ന് അവൾക്കറിയാം. കാരണം ബ്ലോക്ക്‌ ചെയ്തിട്ടാണുള്ളത്.

ഉച്ചക്ക് ശേഷം ഒരു വിധം ചമ്മലൊക്കെ മാറ്റിയെടുത്ത്  ശ്രീയോടവൾ നന്നായി ഇടപഴകി. രാത്രി അത്താഴം വരെയും സമയം നീങ്ങി. പക്ഷെ ഇതുവരെയും ഇന്നലത്തെ കാര്യമോ റിതിൻ വിളിച്ചതിനെ കുറിച്ചോ ശ്രീയൊന്നും ചോദിച്ചിട്ടില്ല. ഏട്ടന്റെ അവസ്ഥ എന്താണെന്ന് അവൾ കലശായി ചിന്തിച്ചു. ഇന്നലെത്തെ രാത്രി തന്റെ കുറ്റബോധം അലങ്കോലമാക്കിയെങ്കിലും  ഇന്നെന്തായാലും എന്തെങ്കിലുമൊക്കെ ചോദിക്കുമെന്ന് അവൾ കരുതിയിരുന്നു. ഒരു പക്ഷെ തന്റെ കരച്ചിലിൽ പന്തികേട് തോന്നിക്കാണുമോ എന്ന ചിന്തകൾ അവളെ അലട്ടാൻ തുടങ്ങി. തന്നോടുള്ള ഇഷ്ടം കുറഞ്ഞോ എന്നവൾ സങ്കോചിച്ചു. ഇനി കിടക്കുമ്പോഴേ എന്തെങ്കിലും അറിയൂ.

Leave a Reply

Your email address will not be published. Required fields are marked *