*നിൻ്റെ വീട്ടിലോ..നിൻ്റെ. വീട്ടിൽ അങ്ങേർക്ക് എന്താ പണി…..*
“നിമി കളിക്കല്ലേ പറ… നിനക്കറിയാലോ..”
*ഹ ഹ ഹ…..നീ ഇങ്ങോട്ട് വാ, ഇവിടെ ഞാൻ മാത്രേ ഉള്ളൂ നമുക്ക് വിളിച്ച് നോക്കാം…*
അത് കേൾക്കേണ്ട താമസം രാഹുൽ വണ്ടി എടുത്ത് നേരെ നിമിഷയുടെ അടുത്തേക്ക് പാഞ്ഞു…രാഹുൽ വണ്ടി പാർക്ക് ചെയ്ത് നേരെ അകത്തേക്ക് കയറി..നിമിഷ കമ്പ്യൂട്ടറിൽ എന്തോ ചെയ്തൊണ്ടിരിക്കുന്നത് കണ്ട് രാഹുൽ ചോദിച്ചു…
“എന്താ മാഡം തിരക്ക് ആണോ.. എനിക്ക് അകത്തേക്ക് വരാമോ…?..”
*നീ ഇങ്ങ് കയറിവാട കുട്ടാ…*
നിമിഷ കമ്പ്യൂട്ടറിൽ നിന്നും തല ഉയർത്തി അവനോട് പറഞ്ഞു…രാഹുൽ അകത്തേക്ക് വന്നതും നിമിഷ തൻ്റെ വലത്കാലിലെ ചെരുപ്പ് ഊരി കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരുന്നു…എന്നിട്ട് കാൽ പതിയെ ആട്ടി…നിമിഷ അവനെ തറപ്പിച്ച് ഒന്ന് നോക്കി, രാഹുൽ കൈ ഫ്രണ്ടിൽ കെട്ടി തല കുമ്പിട്ട് നിന്നു…
*ഇച്ചായന് എന്താടാ നിൻ്റെ വീട്ടിൽ കാര്യം…ഞാൻ ഫോണില്കൂടെ ചോദിച്ചപ്പോ നിനക്ക് നല്ല അഹങ്കാരം ഉള്ളപോലെ തോന്നിയല്ലോ…?..*
“എൻ്റെ പൊന്ന് നിമി എനിക്ക് ഒരു അഹങ്കാരവുമില്ല.. എൻ്റെ പിടി വിട്ട് നിൽക്കുവാ ..നിനക്ക് അറിയാലോ…”
നിമിഷ അത് കേട്ട് പൊട്ടി ചിരിച്ചു…
*എന്തോന്നാടാ ഇത്.. ഞാൻ ഒന്ന് നിന്നെ പേടിപ്പിക്കാൻ തുടങ്ങുവായിരുന്നു.. നശിപ്പിച്ച്..*
രാഹുൽ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.. എന്നിട്ട് പതിയെ അവിടെ മുട്ടിൽ ഇരുന്ന് നിമിഷയുടെ കാല്പാതത്തിൽ പിടിച്ച് ഒന്ന് മുത്തി…പതിയെ നാക്ക് കൊണ്ട് അവളുടെ വിരലുകൾ നക്കി ഉമ്മ വെച്ചു…