അലക്സിൻ്റെ കാർ പോകുന്നതും നോക്കി കുറച്ച് മാറി രാഹുൽ നിൽപ്പുണ്ടായിരുന്നു.. അലക്സ് പോയതും രാഹുൽ കാർ വീട്ടിലേക്ക് കയറ്റി……………..
(തുടരും)
……………………………………………………………..
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന എല്ലാവരോടും എൻ്റെ നന്ദി അറിയിക്കുന്നു…. പറ്റുന്ന പോലെ വേഗത്തിൽ ഇടാൻ ഞാൻ ശ്രമിക്കുന്നതാണ്….അപ്പോ കൂടുതൽ ഒന്നും പറയാനില്ല..എല്ലാവരും കഥ വായിച്ച് അഭിപ്രായം അറിയിക്കുക…. ഞാൻ എല്ലാ അഭിപ്രായങ്ങളും കാണുന്നുണ്ട്.. എല്ലാവർക്കും മറുപടി തരാൻ പറ്റാറില്ല.. ഞാൻ അതിനും ക്ഷമ ചോദിക്കുന്നു….
എന്ന് സ്വന്തം
- പുഴു