ഇതെന്ത് മൈര്! ഞാനിവളുടെ വേലക്കാരനോ? തള്ളേ! ഞാനമ്മേനെ ഓർത്ത് പല്ലിറുമ്മി.
പെടുത്തുകൊണ്ടിരുന്നപ്പഴാണ് ആ കണിവെള്ളരികൾ മനസ്സിൽ തെളിഞ്ഞത്! അമ്മേ! ഇത്തവണ മൂപ്പത്തിയോട് സൈലൻ്റായി ഒരു താങ്ക്സ് പറഞ്ഞ കാര്യം ദയവുചെയ്ത് നമ്മടെ ഇടയിലിരിക്കട്ടെ ബ്രോസ്, സിസ്റ്റേർസ്!
വായും മുഖോം കഴുകി ടിഷ്യൂ എടുത്തു തുടച്ചിട്ട് ( അവിടെ തൂങ്ങിക്കിടന്ന ടവലിനെ എനിക്കു വിശ്വാസം പോരാ) വെളിയിലിറങ്ങി. പെണ്ണ് പിന്നേം മാഞ്ഞിരിക്കുന്നു! ടേബിളിൽ കാറിൻ്റെ ചാവിയുണ്ട്. ഞാൻ വെളിയിലിറങ്ങി വണ്ടി സ്റ്റാർട്ടു ചെയ്തു. അവിടിരുന്നു.
അരമണിക്കൂർ. മൊബൈലിൽ ഗെയിം കളിച്ചു മടുത്തു. അപ്പോഴതാ പുറകിലെ ഡോറു തുറക്കുന്നു. കാറിനകത്ത് പെണ്ണിൻ്റെ മണം! വേറൊന്നും പറയാനാവില്ല. ഞാനാരിവളുടെ ഡ്രൈവനോ?
സോറി മധൂ. മോനുള്ളതോണ്ടാ ബാക്കിൽ കേറിയത്! നീണ്ട വിരലുകൾ എൻ്റെ കഴുത്തിലിഴഞ്ഞു. ആഹ്…
ഞാൻ വണ്ടിയെടുത്തു. എങ്ങോട്ടാ പോവണ്ടേ?
ഹോസ്പ്പിറ്റലിലേക്കാടാ മോനേ! നീ ഒരു കാര്യം ചെയ്യാമോ?
ഉം? ഞാൻ ഒന്നു തിരിഞ്ഞു നോക്കി.
എന്നെ ചേച്ചീന്നു വിളിക്കാമോടാ? ആ സ്വരത്തിലൊരു തേങ്ങലുണ്ടായിരുന്നു!
ശരി, ഉഷേച്ചീ! ഞാനോട്ടോമാറ്റിക്കായി പറഞ്ഞുപോയി! എന്തു മൈരാണിവിടെ നടക്കണത്? ഒള്ള ഒരു ചേച്ചി പുണ്ടച്ചിമോളാണ്. അവളെ ഞാനും ഞാനവളേം മൈൻ്റുചെയ്യാറേ ഇല്ല. ഇനി ഒരു ചേച്ചിയേങ്കൂടി ഈയുള്ളവനാൽ താങ്ക മുടിയുമാ? കടവുളേ!
ഏതായാലും പുതുതായി ജീവിതത്തിലേക്കു വന്ന ചേച്ചീടെ നിർദ്ദേശങ്ങളനുസരിച്ച് ഞാൻ ഡ്രൈവു ചെയ്തു. ആശുപത്രീടെ പോർട്ടിക്കോയിൽ നിർത്തി തള്ളേം കുഞ്ഞിനേമിറക്കീട്ട് ഞാൻ പോയി പാർക്കു ചെയ്തു. വയറു കത്തുന്നുണ്ടായിരുന്നു. നേരെ ക്യാൻ്റീലിൽച്ചെന്ന് ഒരോംലെറ്റ് സാൻഡ്വിച്ചു വിഴുങ്ങി. ഒരു ചായേം. ആഹ്… കാൽഭാഗം വയറ് കഷ്ടി നിറഞ്ഞുകാണും. എന്നാലും കത്തലൊന്നടങ്ങി. നേരേ ഹേമാവതി ഡോക്ടറുടെ ഓഫീസിലേക്കു വിട്ടു. പേരെടുത്ത ഗൈനക്ക് ആണുപോലും. ഉഷപ്പെണ്ണിൻ്റെ അപ്ഡേറ്റാണ്. അവളും കുഞ്ഞും അങ്ങോട്ടാണ് പോണത്.