റീത്ത മാമി [Amal Srk]

Posted by

 

” അയ്യോ വേണ്ട അമ്മേ.. അതൊന്നും വേണ്ടാ.. ശോ…” അവൾക്കാകെ വല്ലാതായി.

 

” മോളെ നിന്റെ മുലപ്പാൽ ഔഷധം പോലെയാണ്.. വെറുതെ കളയുന്നതിലും നല്ലതല്ലേ അവന് കൊടുക്കുന്നെ.. ”

 

അമ്മൂമ്മയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് റീത്തക്ക് മനസ്സിലായി. പിന്നെ കൂടുതലൊന്നും പറയാൻ അവൾ നിന്നില്ല, ദേഷ്യം സഹിച്ചു പിടിച്ചു നിന്നു.

 

ഈ സമയം അലോഗ് മുറിയിലേക്ക് കടന്നു വന്നു. അകത്ത് ചെന്നയുടനെ അവന്റെ നോട്ടം പോയത് റീത്തയുടെ മുലകളിലേക്കാണ്. നല്ലപോലെ വലുപ്പം വച്ചിട്ടുണ്ട്. അവന്റെ നോട്ടം ശ്രദ്ധയിൽ പെട്ട റീത്തക്ക് ദേഷ്യം ഇരച്ചു കയറി.

 

” മോനെ ഞാൻ ഇന്നാള് മോനോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ. എന്റെ ഒരു കൂട്ടുകാരിയുടെ മോൾടെ കല്യാണ കാര്യം. അത് നാളയാണ്. അതുകൊണ്ട് രാവിലെ ഞാൻ പോകും, പിന്നെ വൈകിട്ടെ തിരിച്ചുവരുള്ളൂ.. അതുവരെ മോൻ മാമിയുടെ കൂടതന്നെ ഉണ്ടാവണം. വേറെങ്ങും പോയേക്കരുത് കേട്ടോ.. ” അമ്മൂമ്മ പറഞ്ഞു.

 

അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. ഇതൊക്കെ കേട്ട് മാമിയുടെ മുഖം കടന്നൽ കുത്തിയപോലെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുകയാണ്. ദേഷ്യം പിടിച്ചു നിൽക്കുന്ന റീത്തക്ക് പ്രത്യേക ചന്തം അവന് തോന്നി.

 

ശേഷം അവൻ തന്റെ മുറിയിലേക്ക് തിരിച്ചു പോയി. അപ്പഴാണ് ഫോണിൽ 2 മിസ്സ്ഡ് കോൾ കണ്ടത്. അവൻ ഉടനെ അതിലേക്ക് തിരിച്ചു വിളിച്ചു.

 

” ഹലോ ഇത് അലോഗ് അല്ലെ..? ”

 

” അതെ.. ” അലോഗ് മറുപടി നൽകി.

 

” നിങ്ങടെ ഓർഡർ ഇന്ന് ഉച്ചയ്ക്ക് ഗോഡൗണിൽ എത്തും. അവിടെ വന്ന് കളക്ട ചെയ്തോളു കേട്ടോ.. അല്ലെങ്കിൽ സാറിന്റെ അഡ്രെസ്സ് പറഞ്ഞാ മതി, സാധനം വീട്ടിൽ എത്തിച്ചേക്കാം..” അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *