അമ്മ :- അറിയില്ല എന്തു പറ്റിയതാണെന്ന്.
അപ്പോഴാണ് അമ്മയുടെ മുഖത്ത് ഇടത്തെ കവിളിൽ ചെറിയ രീതിയിൽ ചുമന്ന പാട് ഞാൻ ശ്രദ്ധിച്ചത് അതെന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയാമെങ്കിലും ഞാൻ വീണ്ടും അമ്മയോട് ചോദിച്ചു..
ഞാൻ :- അമ്മയുടെ കവിളിന്റെ സൈഡും ചുമന്നിരിക്കുന്നു ഉണ്ടല്ലോ…
അമ്മ ഒന്ന് ഞെട്ടി കവിളിൽ തലോടിയിട്ട് ഒന്നും മറുപടി പറയാതെ ചായ ഗ്ലാസ് എടുത്ത് അടുക്കളയിലേക്ക് പെട്ടെന്ന് നടന്നു പോയി…
അനിയനോടൊപ്പം അവിടെ ഇരുന്ന് എന്തോ കുറുമ്പ് കാട്ടിക്കൊണ്ടിരിക്കുന്ന ശ്രീക്കുട്ടിയെ ഞാനൊന്ന് ശ്രദ്ധിച്ചു നോക്കി… ശരിയാണ് അവൾക്ക് രാമു കൊച്ചച്ചന്റെ ചെറിയ ഒരു ചായയുണ്ട്….
ഞാൻ മനസ്സിൽ കരുതി… വല്യച്ഛൻ പറഞ്ഞതുപോലെ ആ കഥകൾ എനിക്കും അറിയണം എങ്ങനെ രാമു കൊച്ചച്ചൻ അമ്മയെ സ്വന്തമാക്കി എന്നതും … പ്രീഡിഗ്രിക്ക് എന്താണ് സംഭവിച്ചതെന്നും…. ആകാംക്ഷ എന്റെ ഉള്ളിൽ വല്ലാത്ത ഒരു തീ കൊളുത്തി വിട്ടു… പക്ഷേ എങ്ങനെ… അത് ഒരു ചോദ്യചിഹ്നമായി അങ്ങനെ നിന്നു…
രാത്രിയിൽ നേരത്തെ തന്നെ ഭക്ഷണം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു…. ഞങ്ങൾ ഉറങ്ങിയോ എന്ന് നോക്കാൻ വന്ന അമ്മ… റൂമിലെത്തിയപ്പോൾ കണ്ടത് ഞാൻ ഉറങ്ങാതെ കിടക്കുന്നതാണ്… ശ്രീക്കുട്ടിയും ശ്രീക്കുട്ടനും നല്ല ഉറക്കമായിരുന്നു… അമ്മ പതുക്കെ എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു
അമ്മ :- മോളെ നീ ഉറങ്ങിയില്ലേ ഇതുവരെ
ഞാൻ :-ഇല്ല അമ്മേ ഉറക്കം വന്നില്ല