അനിലിൻ്റെ ഫ്ലാറ്റിൽ എത്തി സിക്യൂരിറ്റിയുടെ കയ്യിൽ നിന്നും കീ വാങ്ങി കുപ്പികൾ എല്ലാം എടുത്ത് കാറിൽ ഒതുക്കി വെച്ച് അവൻ അയച്ചു തന്ന ലൊക്കേഷനിലേക്ക് പുറപ്പെട്ടു. ഹോസ്കോട്ടെ കഴിഞ്ഞു ഉള്ളിലേക്ക് മാറി ഒരു വലിയ ഫാം ഹൗസ് ആണ് അതു. നിറയെ ബൾബുകളും പാട്ടും ഡാൻസും എല്ലാം ആയി ആകെ ഒരു ബഹളം. ഞാൻ കാർ പാർക്ക് ചെയ്തു ഡോക്ടറുമായി അങ്ങോട്ട് ചെന്നു, കുറച്ച് പേര് വന്നു കുപ്പികൾ എല്ലാം എടുത്ത് കൊണ്ട് പോയി സെറ്റ് ചെയ്യുന്നു. അനിലിനെ അങ്കിത ഡോക്ടർക്ക് ഞാൻ പരിചയപ്പെടുത്തി കൊടുത്തു.
അനിൽ: വെൽകം to our small party Mam. നിങ്ങളാണ് ഇന്ന് നമ്മുടെ ചീഫ് ഗസ്റ്റ്.
അങ്കിത: my plessure. Thank You.
എല്ലാവരും പാർട്ടിയിൽ അടിച്ചു പൊളിച്ചു തുടങ്ങി, DJ യുടെ പാട്ടിൻ്റെ താളത്തിനു ഒത്തു എല്ലാവരും ഡാൻസും drinks കഴിക്കലും ആരംഭിച്ചു. അങ്കിത ഡോക്ടർ എല്ലാവരോടുമായി പെട്ടന്ന് ഇടപഴകാൻ തുടങ്ങി. ഒരു പെഗ് ഒഴിച്ചു അടിച്ചു ഞാൻ ഇതെല്ലാം നോക്കി നിന്നു. കൂടുതൽ കുടിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു, കാരണം കൂടെ ഡോക്ടർ ഉള്ളത് കൊണ്ടാണ്. ഇടക്കു ഡോക്ടർ എൻ്റെ അടുത്തേക്ക് വന്നു.
അങ്കിത: thanks a lot അഖിൽ. നല്ല മോഡ് ആണ്.
അതും പറഞ്ഞു അവർ തിരിച്ചു പോയി. അല്പം drinks ഉള്ളിൽ ചെന്നിട്ട് ഉണ്ട് എന്ന് മനസ്സിലായി. അനിൽ ആണേൽ അങ്കിതയുടെ അടുത്ത് തൊട്ടു ഉരുമി ഡാൻസ് കളിച്ചു തുടങ്ങി. അങ്കിത അതൊന്നും മൈൻഡ് ചെയ്യാതെ ഡാൻസ് ചെയ്യുകയാണ്. ഒരു 10 മണിയോടെ പാർട്ടി അവസാനിപ്പിച്ചു എല്ലാവരും ഭക്ഷണം കഴിച്ചു. 99% ആളുകളും നല്ല ഫിറ്റ് ആണ്. അങ്കിത ആടി ആടി ഇരുന്നു ഭക്ഷണം കഴിക്കുന്നു, രണ്ടു ലേഡീസ് വാള് വെച്ച് ഓഫ് ആണ്. കുറച്ച് അപ്പുറത്ത് ഒന്ന് രണ്ട് couples ഇരുന്നു നല്ല കിസിംഗ് നടക്കുന്നു. ഞാൻ ഫുഡ് കഴിച്ചു അങ്കിതയെ എഴുന്നേൽപ്പിച്ചു കാറിൻ്റെ അടുത്തേക്ക് നടന്നു.