അനിൽ: അളിയാ… എങ്ങോട്ടാ.? ഡോക്ടർക്ക് ഇവിടെ ഒരു റൂം കൊടുക്കാം. ഇവിടെ കിടന്നോട്ടെ, നാളെ രാവിലെ തിരിച്ചു പോകാം..
ഞാൻ: ഇല്ല മച്ചാനെ, travel കഴിഞ്ഞത് കൊണ്ട് ഇവർ actually പുറത്ത് പോവാൻ പാടില്ല. ഫോൺ വരെ ട്രാക്കിംഗിൽ ആണ്. So, അവരുടെ ഫോൺ താമസ സ്ഥലത്ത് വച്ച് പോന്നതാണ്. ആരേലും വിളിച്ചാൽ പ്രശ്നം ആവും.
അനിൽ: പോണം നിർബന്ധമാണോ.?
ഞാൻ: ഹ ബ്രാ. പിന്നെ കാണാം.
അനിൽ: എങ്കിൽ ശെരി, ഞാൻ എൻ്റെ ഫ്ലാറ്റിൽ next week ഒരു പാർട്ടി സെറ്റ് ചെയ്യാം. നമ്മൾ മൂന്ന് പേരും മാത്രം.
ഹേ നീ ഒന്ന് വെയിറ്റ് ചെയ്യൂ, ഞാൻ ഒരു bottle signature തരാം, നീ പിന്നെ സ്വസ്ഥമായി അടിച്ചോ.
അനിൽ ആ കുപ്പിയും 3k GPay ചെയ്തു തന്നു. ഞാൻ ഡോക്ടറെയും കൊണ്ട് അവരുടെ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഹോട്ടൽ റൂമിൽ എത്തി ഞാൻ അവരെ ബെഡിൽ കിടത്തി, ഞാൻ ഹാൾ മുറിയിൽ വന്നു സോഫയിൽ കിടന്നു ഉറങ്ങി.
അങ്കിത എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു റെഡ് കളർ t ഷർട്ടും ഷോർട്സ് ആണ് വേഷം.
അങ്കിത: ഗുഡ് മോണിംഗ് അഖിൽ. ഇന്നലെ ഞാൻ ഓഫ് ആയി പോയല്ലേ.
ഞാൻ: ഗുഡ് മോണിംഗ് മാഡം. ഹെയ്, അതൊന്നും പ്രശ്നമല്ല. സേഫ് ആയി ഇവിടെ എത്തിച്ചില്ലേ.
അങ്കിത: ഞാൻ അങ്ങനെ ഓഫ് ആകാത്തത് ആണ്. Cig രണ്ടു പഫ് ചോദിച്ചപ്പോൾ ഒരുത്തൻ എനിക്ക് കഞ്ചാവ് തന്നു. രണ്ടും കൂടി ആയപ്പോൾ ഞാൻ ഉറങ്ങി പോയി.
ഞാൻ: അടിപൊളി. ഞാൻ കരുതി അനിലിൻ്റെ കൂടെ ഇന്ന് മാഡം കൂടാൻ ഉള്ള പരിപാടി ആണെന്ന്. സാരമില്ല. ഞാൻ പോട്ടെ.?