കൊറോണ ദിനങ്ങൾ 5 [Akhil George]

Posted by

 

അവർ അത് പോലെ ചെയ്തു, but കണ്ണുകൾ അടച്ചിരുന്നില്ല. Sample എടുക്കാൻ ഞാൻ അടുത്തേക്ക് ചെന്നു. കഴുത്ത് പുറകിലേക്ക് ചാരി വച്ചിരിക്കുന്നത് കൊണ്ട് അവരുടെ സ്ലിവലെസ് t ഷർട്ടിൽ നിന്നും മുലകൾ പുറത്തേക്ക് തള്ളി നിന്നു, ഞാൻ അവയെ നോക്കി അറിയാതെ ഒന്ന് വെള്ളമിറക്കി. അവർ അതു കണ്ടു ഒന്ന് പുഞ്ചിരിച്ചു. ഞാൻ സാമ്പിൾ എടുക്കാൻ വേണ്ടി swab stick അവരുടെ മൂക്കിനു അടുത്തേക്ക് നീട്ടി, പെട്ടന്ന് അവർ എൻ്റെ കൈ തട്ടി. പെട്ടന്ന് ഉണ്ടായ ആ പ്രവർത്തി കാരണം ഞാൻ ഒന്ന് ഞെട്ടി, കയ്യിൽ ഉണ്ടായിരുന്ന VTM ട്യൂബിലെ solution മുഴുവൻ അവരുടെയും എൻ്റെയും ദേഹത്തേക്ക് തെറിച്ചു. അവർ പെട്ടന്ന് ചാടി എണീറ്റു.

 

അങ്കിത: I’m Sorry അഖിൽ. ഇത് കാണുമ്പോഴേ ഇപ്പോള് പേടിയ. അറിയാതെ പറ്റിയതാണ്. സോറി.

 

ഞാൻ: സാരമില്ല മാഡം. അതാ ഞാൻ പറഞ്ഞത്, കണ്ണ് അടച്ചു ഇരുന്നോളൂ എന്ന്. (ഛേ… ഷർട്ട് കുളമായി- ഒരു ആത്മഗദ്ഗതം പോലെ പറഞ്ഞു)

 

അങ്കിത: സോറി അഖിൽ.

 

ഞാൻ: ഹേയ് കുഴപ്പമില്ല. മാഡം ഇരുന്നോളു, ഞാൻ ഒന്ന് കൂടി എടുക്കാം.

 

അവർ ഇരുന്നു. ഞാൻ പുതിയ ട്യൂബ് എടുത്ത് സാമ്പിൾ എടുക്കാൻ ചെന്നു. അവർ കണ്ണുകൾ ഇറുക്കി അടച്ചു ഇരിക്കുന്നു.

 

ഞാൻ: മാം, സ്‌ട്രെയിൻ ചെയ്യണ്ട, റിലാക്സ്. ഒന്ന് breath in ചെയ്യൂ.

 

അവർ ശ്വാസം അകത്തേക്ക് എടുത്ത സമയം കൊണ്ട് ഞാൻ മൂകിൽ നിന്നും പെട്ടന്ന് സാമ്പിൾ എടുത്തു.

 

ഞാൻ: കഴിഞ്ഞു മാം, ഇനി വായ തുറന്നോളു.

 

അവർ ആ ചുവന്ന തുടുത്ത ചുണ്ടുകൾ മെല്ലെ തുറന്നു, മുല്ല മോട്ടു പോലെ നിര നിരയായി അടുക്കി വെച്ച പല്ലുകൾ ഞാൻ കണ്ടു. ഞാൻ വായയിൽ നിന്നും സാമ്പിൾ എടുത്തു. റാപ്പിഡ് antigen test negative ആയിരുന്നു, ഓൺലൈൻ എൻട്രി ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *