“” ചേട്ടാ നിൽക്ക്.. “
പറഞ്ഞ് കൊണ്ട് ടോണി ബാഗിന്റെ മറ്റൊരറയിൽ നിന്ന് ഒരു മദ്യക്കുപ്പി പുറത്തെടുത്തു. അത് കണ്ട് കറിയാച്ചന്റെ കണ്ണുകൾ തിളങ്ങി. ഇത് താനടിക്കുന്ന കൂതറ സാധനമൊന്നുമല്ലെന്ന് കറിയാച്ചന് മനസിലായി.
“” ഇന്നാ ചേട്ടാ.. ചേട്ടൻ ഇതൊഴിക്ക്.. ഞാനിപ്പോ വരാം…”
കുപ്പി നീട്ടിക്കൊണ്ട് ടോണി പറഞ്ഞു. കറിയാച്ചൻ കുപ്പി ചാടിപ്പിടിച്ച് കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.
മുറിയിൽ ടോണിയുടെ കൂടെ ഒറ്റക്കായപ്പോൾ നാൻസിയിൽ വീണ്ടും കഴപ്പ് കയറി.
“” നാൻസീ.. നീയിത് അലമാരയിലേക്ക് വെക്ക്…”
കട്ടിലിലേക്കിട്ട നോട്ട് കെട്ടുകൾ ബാഗിലെടുത്ത് വെച്ച് ടോണി പറഞ്ഞു.
നാൻസി വേഗം അലമാര തുറന്ന് ഒരു ഭാഗത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം ഒതുക്കി സ്ഥലമുണ്ടാക്കി. ടോണി ആ ബാഗ് അവളുടെ കയ്യിൽ കൊടുത്തു. വിറക്കുന്ന കൈകൾ കൊണ്ട് അവൾ ആ ബാഗ് വാങ്ങി. തിരിഞ്ഞ് നിന്ന് അലമാരക്കുള്ളിൽ വെക്കുമ്പോൾ കാതിൽ ഒരു മന്ത്രണം..
“” ഇത് ആരും അറിയരുത്, കേട്ടോടീ.. ”
പുളഞ്ഞ് പോയി നാൻസി. തന്റെ തൊട്ടുപിന്നിലാണവൻ നിൽക്കുന്നത്. അവന്റെ ശ്വാസോച്ഛാസം തന്റെ മുഖത്തടിക്കുന്നുണ്ട്.. അത്രയടുത്ത്.. ആരെങ്കിലും ഒന്നനങ്ങിയാൽ തമ്മിൽ മുട്ടും..അത്രയടുത്ത്.. അവൾ അലമാരയുടെ ഡോറിൽ ചുരണ്ടിക്കൊണ്ട് അവിടെത്തന്നെ നിന്നു.
“” എന്നെ നിനക്ക് മുന്നേ അറിയാമായിരുന്നോടീ…?”
അവളെ തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ ഒന്നുകൂടി ചേർന്ന് നിന്ന് കൊണ്ട് ടോണി ചോദിച്ചു.
അവൻ ഉദ്ദേശിച്ചത് മനസിലാകാതെ അവൾ ഇല്ല എന്ന് തലയാട്ടി.