ടോണി കട്ടിലിലിരുന്ന് അവളെത്തന്നെ നോക്കിയിരിക്കുകയാണ്..
“” ഇച്ചായാ…”
നാൻസി കൊഞ്ചിക്കൊണ്ട് വിളിച്ചു.
“” ഉം… എന്താടീ..””
“ അത്… ഇച്ചായൻ… ഒരു… ഒരു സിഗററ്റ് വലിക്കോ…”?
ഇളിഞ്ഞൊരു ചിരിയോടെ നാൻസി ചമ്മിക്കൊണ്ട് പറഞ്ഞു.
ടോണി അമ്പരന്നു. സാധാരണ സ്ത്രീകൾക്ക് സിഗററ്റിന്റെ മണം ഇഷ്ടമല്ല എന്നാണവൻ മനസിലാക്കിയിട്ടുള്ളത്.. പക്ഷേ ഇവൾ പറയുന്നു വലിക്കാൻ…
ഇവൾ എന്ത് കൊണ്ടും വ്യത്യസ്ഥയാണെന്ന് ടോണിക്ക് തോന്നി. അല്ലെങ്കിൽ ഇന്ന് മാത്രം കണ്ട താൻ അവളുടെ കൂടെ ഈ മുറിയിൽ ഉടുതുണിയില്ലാതെ ഇങ്ങിനെ ഇരിക്കില്ലല്ലോ… ?
“” എടീ.. ആ ടേബിളിൽ എന്റെ ചെറിയൊരു ബാഗുണ്ട്.. അതൊന്ന് എടുത്ത് വന്നേ…”
കേട്ടപാടേ നാൻസി ഉടുതുണിയില്ലാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ടേബിളിൽ നിന്ന് അവന്റെ ബാഗെടുത്ത് തിരിച്ച് മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു.
ബാഗ് വാങ്ങിയ ടോണി, അതിന്റെ ചെറിയ അറയിൽ നിന്നും ഒരു ഗോൾഡ് കിങ്ങിന്റെ ഒരു പാക്കറ്റെടുത്ത് പൊട്ടിച്ച് ഒരു സിഗററ്റെടുത്ത് ചുണ്ടിൽ വെച്ചു.ലൈറ്ററെടുത്ത് കത്തിക്കാനൊരുങ്ങുമ്പോൾ നാൻസി പറഞ്ഞു.
“” ഇച്ചായാ… ഞാൻ കത്തിച്ചു തരാം… “
അവന്റെ കയ്യിൽ നിന്നും ലൈറ്റർ വാങ്ങി, നാൻസി സിഗററ്റ് കത്തിച്ച് കൊടുത്തു.
ടോണി ആഞ്ഞൊരു പുകയെടുക്കുന്നത് കൊതിയോടെ നാൻസി നോക്കി നിന്നു.
പുറത്ത് ശക്തമായ തണുപ്പാണ്. കോടമഞ്ഞ് പെയ്തിറങ്ങുന്നുണ്ട്.പക്ഷേ, അകത്ത് മുറിയിൽ, രണ്ട് നഗ്ന ശരീരങ്ങളും കാമച്ചൂടിനാൽ ഉരുകുകയാണ്.രണ്ടാളുടേയും കാമം ഒട്ടും ശമിച്ചിട്ടില്ല..