ഷൈനിയുടെ നാണക്കേട് [വെടിക്കെട്ട്]

Posted by

ഷൈനിയുടെ നാണക്കേട്

Shiniyude Nanakkedu | Author : Vedikkettu


ഷൈനി അന്ന് കാറിൽ നിന്നിറങ്ങിയത് ഭാരിച്ച ഒരു ഹൃദയത്തോട് കൂടിയായിരുന്നു.

“ഐ.ഡി കാർഡ് ഇടാൻ മറക്കേണ്ട..”

ഡ്രൈവറിനോട് കാറ് തിരിക്കാൻ പറയുന്നതിന് മുൻപേ പപ്പ അവളോട് ഒന്നോർമ്മിപ്പിച്ചു.

ഗേറ്റിന് പുറത്തു നിന്ന് അവൾ തന്റെ കോച്ചിങ് ഇൻസ്റ്റിറ്റിയൂട്ടിനെ ആകമാനം ഒന്ന് വീക്ഷിച്ചു. ഇത് മൂന്ന് മാസമായിരിക്കുന്നു അവൾ അവിടെ ജോയിൻ ചെയ്തിട്ട്. അവിടെ ഒരിക്കലും വരേണ്ടിയിരുന്നില്ലെന്ന് അവൾക്ക് ഒരിക്കൽ കൂടി തോന്നി..
ഷൈനിക്ക് മാത്രമല്ല വിന്നേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്ൽ പഠിച്ചിരുന്ന ഏതൊരാൾക്കും അത് തന്നെയേ തോന്നൂ. അവർക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നു എന്നത് കൊണ്ട് മാത്രമാണ് അവർ ഇവിടെ എത്തിപ്പെട്ടത്. പഠിക്കാനെത്തുന്നവർക്കാകട്ടെ പിന്നീട് ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റിയിരുന്നില്ല.

പക്ഷെ ഷൈനി എല്ലാ ദിവസവും വീട്ടിൽ പോയിവന്നുകൊണ്ടിരുന്നു. അവൾ ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് രാവിലെ എട്ടരയ്ക്ക് അച്ഛനൊപ്പം കാറിൽ വന്നിറങ്ങും.. അവിടെ നിന്ന് തിരിച്ചു അഞ്ചു മണിക്ക് ഡ്രൈവർ വീട്ടിലേക്ക് കൊണ്ട് ചെന്നയയ്ക്കും. ഇൻസ്റ്റിറ്റ്യൂട്ട്ലെ സമയക്രമം സ്‌കൂൾ പോലെ തന്നെയായിരുന്നതിനാൽ അതൊരു ബുദ്ധിമുട്ടല്ലായിരുന്നു . പക്ഷെ അവിടെത്തെ പഠനം ഒട്ടും രസകരമായിരുന്നില്ല..

രണ്ടു തവണ എഴുതിയിട്ടും ഷൈനിക്ക് എൻട്രൻസ് പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു തവണ കൂടി വീട്ടിൽ നല്ലകുട്ടിയായിരുന്നു പഠിക്കാം എന്നവൾ പറഞ്ഞെങ്കിലും പപ്പ സമ്മതിച്ചില്ല. പപ്പയാണ് അവളെ ഈ ഇൻസ്റ്റിറ്റ്യൂട്ട്ൽ തന്നെ ചേർത്തത്. പപ്പയുടെ ചില സുഹൃത്തുക്കളായിരുന്നു നല്ല റിസൾട്ട് ഉണ്ടാവും എന്ന ഉറപ്പിൽ പപ്പയോട് ഈ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ മതി എന്നു സജസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *