xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ഒന്നര മണിക്കൂർ നീണ്ട ക്ലാസിൽ ഷൈനി കണ്ണുതുറന്നിരിക്കാൻ പാടുപെട്ടു.. എന്തൊരു ബോറടിയാണ് ഇവർ ക്ലാസ് എടുക്കുമ്പോൾ..
” രണ്ടു ദിവസം കഴിഞ്ഞാൽ ഒരു ക്ലാസ് ടെസ്റ്റുണ്ട് ..”
ക്ളാസിന്റെ അവസാനം മിസ് പറഞ്ഞു..
പാതി ഉറക്കത്തിൽ നിന്ന് ഷൈനിയെ ഉണർത്തിയ വാക്കുകളായിരുന്നു അത്..
“എഴുപത് പേരുടെ ഈ ക്ലാസിൽ നിന്ന്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്നയാൾക്ക് ചെറുതല്ലാത്തൊരു പണിഷ്മെന്റ് ഉണ്ടാവും..”
റീന മിസ് തുടർന്നു…
” അത് ചിലപ്പോൾ നിങ്ങളെ ഈ ക്ലാസ്സിന് മുന്നിൽ വച്ച് spank ചെയ്യുന്നതാവാം. അതല്ലെങ്കിൽ Knuckles ൽ നല്ല മരത്തിന്റെ സ്കെയിലുകൊണ്ടുള്ള തല്ലാവാം.. ഈ കോംപീറ്ററ്റീവ് ലോകത്ത് ഒരു പെൺകുട്ടിയുടെ തലയിൽ വെളിച്ചം കേറാൻ പാകത്തിനുള്ള എന്ത് പണിഷ്‌മെന്റും ആകാം.. അത് കൊണ്ട് നല്ലതുപോലെ പഠിച്ചോളൂ ..”
“പക്ഷെ രണ്ടുപേർക്ക് കുറഞ്ഞ മാർക്ക് വന്നാലോ മാം..”
സോനയാണത് ചോദിച്ചത്..
മറ്റു കുട്ടികൾ എല്ലാവരും അവളെ പേടിച്ചരണ്ട മുഖത്തോടെ നോക്കി..
“സോന നല്ലൊരു ചോദ്യമാണ് ചോദിച്ചത്.. കുട്ടിയും ഇടയ്ക്ക് ആ ലാസ്റ്റ് ബാച്ച് ലാസ്റ്റ് പൊസിഷനിൽ വരാറുള്ളതാണല്ലോ..”
അത് ശരിയായിരുന്നു.. സോനയും കവിതയും ഷൈനിയുമായിരുന്നു ക്ലാസ്സിലെ അവസാന പത്തിൽ സ്ഥിരം വരാറുണ്ടായിരുന്നത്.
“ഇനി അങ്ങനെ സംഭവിച്ചാൽ ആരൊക്കെ ഷെയർ ചെയ്യുവോ, അവർക്കെല്ലാം ഒരേ പണിഷ്മെന്റ് കിട്ടും… എന്നാലും ഒന്നിൽ കൂടുതൽ Losers ഈ ക്ലാസിൽ നിന്നുണ്ടാവാൻ സാധ്യത കുറവാണ്..” റീന മിസ് ഷൈനിയുടെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി ഒരു ചിരി ചിരിച്ചാണ് ക്ലാസ്സിൽ നിന്നിറങ്ങിപ്പോയത്.. ഷൈനിയുടെ തലയ്ക്കുള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. മിസ്സിന്റെ മുഖത്ത് അസാധാരണമായ ഒരു കോപത്തിന്റെ ലാഞ്ചനയുണ്ടായിരുന്നു.