ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]

Posted by

ദേവിന്റെ ഐഷു 3

Devinte Aishu Part 3 | Author : Captain Marvel

[ Previous Part ] [ www.kkstories.com]


ഹലോ കൂട്ടുക്കാരെ… ദേവിന്റെ ഐഷു എന്ന കഥയുടെ മൂന്നാംഭാഗം ആണ് ഇത്…. സപ്പോർട്ട് ചെയ്തവർ എല്ലാവർക്കും ഒരുപാട് നന്ദി… കഴിഞ്ഞ പാർട്ടിനു ആദ്യ ഭാഗത്തിന്റെ അത്ര ലൈക്സ് കിട്ടിയില്ല… ഈ ഭാഗം മുതൽ അവർ തമ്മിൽ ഉള്ള ജീവിതത്തിന്റെ തുടക്കം… എത്രത്തോളം നന്നാവും എന്ന് അറിയത്തില്ല….

 

അപ്പോൾ കഥയിലേക് കടക്കാം….


 

ഐഷുവും ദേവും അമ്പലത്തിൽ പോകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു… കുളിച്ചു ഫ്രഷ് ആയി അവൻ ഒരു നീല ഷർട്ടും കസവു മുണ്ടും ഒക്കെ ഉടുത്തു സുന്ദരൻ ആയി…. അച്ചുവും നന്നായി ഒന്ന് ഒരുങ്ങി….അവൾ ഒരു പച്ച സാരിയും ചുവന്ന ബ്ലൗസും ഉടുത്തു കണ്ണാടിയുടെ മുന്നിൽ ഒരുങ്ങുന്നു…. അച്ചു അതികം മേക്കപ്പ് ഒന്നും യൂസ് ചെയ്യാറില്ല… അത് ചെയ്യാതെ തന്നെ നല്ല സുന്ദരി ആയിരിന്നു….. കുളിക്കാതെ ഇരുന്നാൽ പോലും ആർക്കും സംശയം വരില്ല…. കട്ടപ്പനയിലെ ഋതിക്ക് റോഷനിൽ പറയുന്ന പോലെ “ഇവനൊക്കെ എത്ര കുത്തി വരച്ചാലും ഒടുക്കത്തെ ഗ്ലാമർ ആണെന്ന് “പറയുന്ന പോലെ ആയിരുന്നു… മുഖത്തു കുറച്ചു പൌഡർ ഇടും പിന്നെ കണ്ണെഴുതും അത് മാത്രം….

 

സാരി എന്നത്തേയും പോലെ തന്നെ പൊക്കിളിച്ചുഴിക്ക് മുകളിൽ ആയാണ് ഉടുത്തേക്കുന്നത്… ദേവ് തന്റെ പ്രിയതമ ഒരുങ്ങുന്നത് കണ്ട് പിന്നിൽ നിൽപ്പുണ്ട്…. അച്ചുവും തന്റെ പ്രിയതമൻ പുറകിൽ നിൽക്കുന്ന കാര്യം ശ്രദ്ധിച്ചു…. അവൾക് ആകെ ഒരു നാണം…. തന്നെ ഇങ്ങനെ നോക്കി നിക്കുന്നത് കണ്ടിട്ട്….അവൾ കണ്ണാടിയിലൂടെ തന്നെ ദേവിനെ നോക്കികൊണ്ട് സംസാരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *