അച്ചു :ദേവേട്ടാ…. എന്ത് പണിയ കാണിച്ചേ….
ദേവ് :ഞാൻ എന്ത് ചെയ്തൂന്നാ….
അച്ചു :അവരുടെ മുന്നിൽ വച്ചു അവിടെ പിടിച്ചേ….
ദേവ് :എവടെ പിടിച്ച കാര്യാ നീ പറയുന്നേ…..
അച്ചു :ദേ ഇവിടെ……
അതും പറഞ്ഞു കൊണ്ട് അവൾ ഇടുപ്പിൽ വച്ചിരിക്കുന്ന അവന്റെ കയ്യുടെ മുകളിൽ ഒരു പിച്ച് കൊടുത്തു…..
ദേവ് :ആഹ്ഹ്ഹ്…. എന്താടി കാണിക്കുന്നേ…..
ദേവ് തിരിച്ചും അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി….
അച്ചു :ആഹ്ഹഹ്… നുള്ളല്ലേ ദേവേട്ടാ…..
ദേവ് :ഓ…. നിനക്ക് നുള്ളാം… എനിക്ക് പറ്റില്ലാലെ….
അച്ചു :അത് പിന്നെ അവരുടെ മുന്നിൽ വച്ചു അങ്ങനെ ചെയ്തിട്ടല്ലേ….
ദേവ് :ഓ അതാണോ…. ഞാൻ അതിനു എന്താ അത്ര മോശം ആയീട്ട് ചെയ്തത് എന്റെ ഭാര്യയുടെ ഇടുപ്പിൽ അല്ലെ ഞാൻ കൈ വച്ചത്…. അതിനിപ്പോൾ ഒരു മോശവും ഇല്ല…
അച്ചു :ദേവേട്ടന് അത് പറയാം നോട്ടം സഹിക്കേണ്ടത് ഞാൻ അല്ലെ….
ദേവ് : എന്റെ പൊന്നു ഐഷു…. നീ അത്രയും സുന്ദരി ആയോണ്ട് അല്ലെ അവർ നോക്കിയത്… എന്റെ ചരക്ക് പെണ്ണിനെ അങ്ങനെ നോക്കുന്നത് എനിക്ക് ഒരു അഭിമാനം അല്ലെ….
ചരക്ക് എന്ന പദപ്രയോഗം അവളെ വീണ്ടും നിശബ്‍ദ ആക്കി…. ദേവ് തന്നെ അങ്ങനെ വിളിക്കുമ്പോ ഒരു പ്രത്യേക സുഖം അവൾക്ക് ഉണ്ടായിരുന്നു….. ഇത് അവനും ശ്രദ്ധിച്ചിരുന്നു….
ദേവ് :നമുക്ക് അവർ വരുന്ന വരെ അവിടെ പാലത്തിൽ പോയി ഇരിക്കാം….
അത് പറഞ്ഞു കൊണ്ട് ദേവ് അച്ചുവിനെയും കൂട്ടി അമ്പലത്തിൽ നിന്നും കുറച്ചു മാറിയുള്ള പാലത്തിൽ പോയി ഇരുന്നു… ദേവിന്റെ വിരലുകൾ വീണ്ടും തന്റെ ഇടുപ്പിൽ ഇഴഞ്ഞു…. അടുത്ത് ഇതൊന്നും കാണാൻ വേറെ ആരും ഇല്ലാത്തത്കൊണ്ട് അവളും ഒന്നും പറഞ്ഞില്ല….