ദേവ് :ഐഷു… വാ… അവർ കാത്ത് നിക്കുക ആവും….
അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു താഴേക്കു നടന്നു…… താഴെ എല്ലാവരും അമ്പലത്തിലേക്ക് പോകാൻ റെഡി ആയി നിക്കുന്നുണ്ടായിരുന്നു…. ദേവിന്റെ നോട്ടം ആദ്യം പോയത് തന്നെ ഭാഗ്യലക്ഷ്മി അവന്റെ അമ്മായിഅമ്മയുടെ അടുത്തേക്ക് ആണ്….ഒരു ചുവന്ന സാരി ആണ് ഭാഗ്യലക്ഷ്മി ഇട്ടിരുന്നത്….അവന്റെ കണ്ണുകൾ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ഓടി നടന്നു… ഇത് പാവം ഭാഗ്യലക്ഷ്മി അറിഞ്ഞില്ല…. പക്ഷെ ഇതറിയാവുന്ന ഒരേ ഒരാൾ അവിടെ ഉണ്ടായിരുന്നുള്ളു… അത് അച്ചു ആണ്….
ഇങ്ങനെ നോക്കി നിന്നാൽ അമ്മ തന്റെ ഭർത്താവിന്റെ നോട്ടം കാണും എന്ന് തോന്നിയ അച്ചു ദേവിന്റെ ഇടുപ്പിൽ ഒന്ന് കുത്തി…. അപ്പോഴാണ് അവൻ സ്വബോധത്തിലേക് വന്നത്…
ഭാഗ്യലക്ഷ്മി തന്റെ മോളെയും മരുമകനേയും ഒന്ന് നോക്കി പുഞ്ചിരിച്ചു… അപ്പോൾ ആണ് അച്ചു സാരി താഴ്ത്തി ഇടുപ്പിന്റെ ഒരിഞ്ച് പോലും മറക്കാതെ സാരി ഉടുത്തേക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്…. അമ്മ ശ്രദ്ധിച്ച കാര്യം അവളും കണ്ടു… ചമ്മൽ കൊണ്ട് അവളുടെ മുഖം ഒന്ന് ചുവന്നു….പക്ഷെ ഇപ്പോൾ അവളെ ഒന്നും പറയാൻ കഴിയില്ല…. അതിനു അധികാരം ഉള്ളത് തന്റെ മരുമകന് ആണ്….
ഭാഗ്യലക്ഷ്മി :ഹാ മക്കൾ റെഡി ആയോ…. എന്നാൽ നമുക്ക് പോകാം….
ദേവ് അമ്മായിഅമ്മയോട് അത് പറഞ്ഞു അച്ചുവിന്റെ പിന്നിലൂടെ കയ്യിട്ട് ഇടുപ്പിൽ പിടിച്ചു…. അവൾ ഒന്ന് ഞെട്ടി…. അമ്മ അടുത്ത് നിക്കുമ്പോ ആണ് ദേവിന്റെ കുസൃതികൾ….ഭാഗ്യലക്ഷ്മിക്കും അത് കണ്ടപ്പോൾ ചമ്മലായി…. അവൾ മുഖം തിരിച്ചു അകത്തേക്കു നോക്കി ഉദയനെ വിളിച്ചു….