ഒരിക്കൽക്കൂടി [നിഖിലൻ]

Posted by

പരന്നുകിടക്കുന്ന തേയില തോട്ടം ഇതെല്ലാം എന്റെ അച്ഛന്റെയും വിശ്വേട്ടന്റെയും കൂടെയാണ് എന്റെയും.

 

ഞാൻ പതിയെ തോട്ടത്തിനിടയിലൂടെ നടന്നു.

തേയില തോട്ടം കടന്ന് അപ്പുറത്തെ സൈഡ് എത്തിക്കഴിഞ്ഞാൽ അവിടെ ഒരു വാഴത്തോട്ടമാണ്.

വാഴ മാത്രമല്ല അവിടെ കുറച്ച് പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ഞാൻ വല്ല അങ്ങോട്ടേക്ക് കടന്നുചെന്നു അവിടെ ആരോ പണിയെടുക്കുന്നുണ്ട് കണ്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ഞാൻ അവരെ ലക്ഷ്യമാക്കി നടന്നു എനിക്ക് പുറംതിരിഞ്ഞു നിന്നാണ് അവർ ജോലി ചെയ്യുന്നത്. ബാക്ക് കണ്ടിട്ട് അഡാറ് ചരക്ക് ആണെന്ന് തോന്നുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. ഒന്ന് ശബ്ദം ഉണ്ടാക്കി

 

അവർ തിരിഞ്ഞു നോക്കി

 

ദൈവമേ ഇവരോ……

 

തിരിഞ്ഞുനോക്കിയ ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി കുറച്ചു മുന്നേ ഞാൻ കണ്ട അലക്കു സീനിലെ നായിക

 

അവരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നു ഇനി എന്ത് ചെയ്യും പെട്ടു പോയല്ലോ.

 

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരെന്നോട് സംസാരിച്ചു

 

ചേച്ചി : മോനാണോ വിശ്വന്റെ അവിടെ വന്ന പുതിയ ആള്?

ഞാൻ : അതെ ചേച്ചി ഞാൻ തന്നെ

ചേച്ചി : രവിയേട്ടന്റെ മോനാ അല്ലേ? കുഞ്ഞുനാളിൽ കണ്ടതാ നിന്നെ

ഞാൻ ഒന്ന് ചിരിച്ചു

ചേച്ചി : അച്ഛനും അമ്മയ്ക്കും സുഖമാണോ മോനെ

ഞാൻ : അതെ ചേച്ചി

ചേച്ചി : മോന്റെ പേരെന്താ

ഞാൻ : അശുതോഷ് നന്ദു നന്ദു എന്ന് വിളിക്കും

ചേച്ചി : അതെ നന്ദു വർഷം കുറെ ആയില്ലേ മറന്നു പോയി.

നിന്നെ എടുത്തുകൊണ്ട് ഞാൻ ഈ തോട്ടത്തിലൂടെ ഒരുപാട് നടന്നതാ…….

Leave a Reply

Your email address will not be published. Required fields are marked *