കവിത: ഡാ അഖി… നീ എവിടെയാ.? എന്താ ഫോൺ എടുക്കാത്തെ.? ഇന്നലെ മുതൽ എന്തോ പ്രശ്നം ഉണ്ടല്ലോ.
ഞാൻ: ഒന്നുമില്ലട. ഞാൻ കിടക്കുക ആയിരുന്നു.
കവിത: വിശ്വസിച്ചു. ഞങ്ങൾക്ക് വയ്യ എന്ന് എത്ര പറഞ്ഞാലും കുത്തി പൊക്കി കറങ്ങാൻ കൊണ്ട് പോകുന്ന ആൾ ഇപ്പോള് ഒരു ചായ പോലും കുടിക്കാൻ നിൽക്കാതെ റൂമിൽ പോയി കിടക്കുന്നു. ഡാ… നീ എന്നോട് സത്യം പറ, എന്താ പ്രശ്നം. ? നമുക്ക് പരിഹാരം ഉണ്ടാക്കാം. രമ്യയും വിളിച്ചു നീ കോൾ attend ചെയ്തില്ല എന്ന് പറഞ്ഞു.
ഞാൻ: സ… സത്യം… സത്യമായും ഒന്നും ഇല്ല മാഡം … സുഖമില്ല.
കവിത: നീ വീണ്ടും കള്ളം പറയുന്നു അഖിൽ, എനിക്ക് ദേഷ്യം വരുന്നുണ്ട്. നിനക്ക് സുഖം അല്ലേ വേണ്ടത്, സുഖം ഞാൻ ഉണ്ടാക്കി തരാം, നീ ഇങ്ങോട്ട് വാ. മാഡം പോലും…. 😡 നീ കുടിച്ചിട്ടുണ്ടോ.?
ഞാൻ: കുറച്ച്. നീ ഒന്ന് ഫോൺ വച്ചേ, please.
കവിത: നീ ഇങ്ങോട്ട് വാ. നമുക്ക് പരിഹാരം ഉണ്ടാക്കാം.
ഞാൻ: ഇല്ലഡ. മൈൻഡ് ശെരി ഇല്ല.
കവിത: ഡാ തെണ്ടി, മര്യാദക്ക് വന്നോ. ഇല്ലേൽ നിൻ്റെ pg യിലേക്ക് ഞാൻ വരും. നിനക്ക് അറിയാലോ എൻ്റെ സ്വഭാവം, കാണണോ.?
ഞാൻ: വേണ്ട. ഞാൻ വരാം.
കവിത: എന്നാല് മോൻ നല്ല കുട്ടിയായി രമ്യയെ ഒന്ന് വിളിച്ചേക്ക്. ഇനി ഞാൻ വിളിച്ചപ്പോൾ മാത്രം നീ ഫോൺ എടുത്തു എന്ന് അവള് അറിഞ്ഞാൽ അതു മതി, അവൾടെ കോംപ്ലക്സ് അത്രേം ഉണ്ട്.
കോൾ കട്ട് ചെയ്തു രമ്യയെ വിളിച്ചു തലവേദന ആണെന്ന് പറഞ്ഞു കോൾ അവസാനിപ്പിച്ചു കവിതയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ എത്തിയപ്പോൾ അവള് എന്നെ വിളിച്ചു അകത്തേക്ക് ഇരുത്തി വാതിൽ അടച്ച് കുറ്റി ഇട്ട് കിച്ചനിലേക്ക് പോയി, കുക്കിംഗിൽ ആണ് കക്ഷി. കുറച്ച് കഴിഞ്ഞ് കുക്കിംഗ് എല്ലാം തീർത്തു എൻ്റെ അടുത്ത് വന്നു ഇരുന്നു. റോസ് കളറിൽ ഉള്ള ഒരു T ഷർട്ടും ഷോർട്സ് ആണ് വേഷം.