കവിത കണ്ണ് തുറന്നു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എൻ്റെ കൈ പിടിച്ചു അവളുടെ ദേഹത്തേക്ക് വലിച്ച് കിടത്തി എൻ്റെ ചുണ്ട് വായിൽ ഇട്ടു നന്നായി നുണഞ്ഞു, പിന്നെ എന്നെ നോക്കി.
കവിത: This is my Akhil. ഇതാണ് ഞാൻ നിൻ്റെ അടുത്ത് നിന്നും ആഗ്രഹിക്കുന്നത്. നീ ഇങ്ങനെ ആണേലെ നീ ആകു… ഞാൻ ഉണ്ട് എന്നും നിൻ്റെ കൂടെ. (പിന്നെയും എൻ്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു)
കുറച്ചു നേരം അങ്ങനെ സംസാരിച്ചു കിടന്നു, അവളുടെ വീട്ടിലെ കാര്യങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റു ഡ്രസ് ചെയ്ത് pg യിലേക്ക് പുറപ്പെട്ടു. ഒരു 10 മണിയോടെ ഹോസ്പിറ്റലിൽ എത്തി, എന്നെ കണ്ടതും രമ്യ ഓടി എൻ്റെ അടുത്തേക്ക് വന്നു.
രമ്യ: എന്താ ഏട്ടാ ലേറ്റ് ആയത്.? മീറ്റിംഗ് ഉണ്ട്, ഏട്ടൻ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവ.
ഞങൾ വേഗം മീറ്റിംഗ് നടക്കുന്നിടത്തേക്ക് ചെന്നു. അവിടെ എല്ലാവരും waiting ആണ്.
റെഡ്ഡി സർ: ഗുഡ് മോണിംഗ് all… സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു നമ്മുടെ ഹോസ്പിറ്റലിലെ കോവിഡ് ടീം ആണ് നമ്മുടെ സോണിലെ ഏറ്റവും നല്ല ടീം, ജോയിൻ്റ് കമ്മീഷണർ അറിയിച്ചു. Congrats 👏🏼 Dr.Kavitha, Akhil, Ramya & Fareeda..
എല്ലാവരും ഞങ്ങളെ നോക്കി കൈ അടിച്ചു. എല്ലാവരോടും thanks പറഞ്ഞു.
റെഡ്ഡി സാർ: എൻ്റെ സ്പെഷ്യൽ request പ്രകാരം ഒരു ടീമിനെ കൂടി നമുക്ക് തന്നിട്ടുണ്ട്. നമുക്ക് അവരെ ഇങ്ങോട്ട് ക്ഷണിക്കാം.