എൻ്റെ രഞ്ജു [Cucky Hus]

Posted by

ഞങൾ അതും മുഖത്ത് ധരിച്ച് അകത്തേക്ക് കയറി, അകത്തും അത്യാവശ്യം നല്ല തിരക്കുണ്ടാരിയുന്നു. ഒരു ഭാഗത്ത് ലിക്കർ കൗണ്ടറും അതിൻ്റെ മുന്നിൽ തന്നെ കുറച്ചു ടേബിളും ചെയറും ഇട്ടേക്കുന്നു അവിടുന്ന് കുറച്ചു അങ്ങ് അകത്തേക്ക് എല്ലാവരും ഡാൻസ് കളിക്കുന്നു,

എന്നാൽ ഈ പബ്ബിൽ ഒരു പ്രത്യേകത ഉണ്ട് അവസനത്തെ അരമണിക്കൂറിൽ അതായത് പാർട്ടിയുടെ അവസനത്തെ അവസാനത്തെ അരമണിക്കൂർ ഡാൻസ് കളിക്കുന്നിടത് ഫുൾ ഇരുട്ടാകും, ഇടക്കിടക്ക് ലേസറിൻ്റെ വെട്ടം വരും, പിന്നെ ആകെ ലിക്കർ കൗണ്ടറിൽ ചെറിയ രീതിക്ക് വാംലൈറ്റിൻ്റെ വെട്ടം മാത്രേ ഉണ്ടാകൂ, ഇതെല്ലാം ഞാൻ നേരത്തെ തിരക്കിയിട്ടാണ്

ഈ പബ്ബ് ഞാൻ സെലക്റ്റ് ചെയ്തത്, അതുകൊണ്ട് തന്നെ എൻ്റെ പ്ലാൻ അനുസരിച്ച് കാര്യങ്ങൽ നടക്കുവാണേൽ അതു ഈ ഇരുട്ടിൽ നേരിട്ട് കാണാൻ കഴിയില്ല എന്നും എനിക്കറിയാമായിരുന്നു, അതുകൊണ്ട് തന്നെ ഞാൻ ഒരു നൈറ്റ് വിഷൻ കണ്ണാടിയും കൂടി കൊണ്ടുവന്നിട്ടുണ്ട്,

ഞാൻ എല്ലാം കരുതിക്കൂട്ടി ആയിരുന്നു ഞാൻ പോയത് , ഞാൻ രഞ്ചുനേം കൊണ്ട് ലിക്കർ കൗണ്ടറിലേക്ക് നടന്നു, അവളും എന്നെ ചേർന്ന് എൻ്റെ പുറകെ ഒട്ടി നടന്നു എന്നിട്ട് എൻ്റെ ചെവിയിൽ പറഞ്ഞു “ ഇവിടെ ഭയങ്കര തിരക്കണല്ലോ , നമുക്ക് പോയാലോ? “ . ഞാൻ അവളെ ചേർത്തുപിടിച്ച് നിർത്തിട്ട് പറഞ്ഞു “ എന്തായാലും വന്നതല്ലേ മോളെ നമുക്ക് കുറച്ച് നേരം നിന്നിട്ട് പോകാം,

ഇവിടുത്തെ പാർട്ടി നല്ല ഒരു എക്സ്പീരിയൻസ് ആണെന്നാ ഞാൻ തിരക്കിയപ്പോൾ അരിഞ്ഞത്” .അവളും ഒന്ന് തല കുലുക്കി 2 മനസോടെ നടന്നു വന്നു, കൗണ്ടറിൽ എത്തി അവിടുത്തെ ചെയറിൽ ഇരുന്ന്, ഞാൻ നാല് വോഡ്ക ഷോട്സ് പറഞ്ഞു, 2 എണ്ണം ഞാനും 2 എണ്ണം അവളും അടിച്ചു,

Leave a Reply

Your email address will not be published. Required fields are marked *