ലെച്ചു : അവരെ വിളിക്കാൻ വന്നിട്ട് നീയെന്താ ഇവിടെ നിന്ന് പരുങ്ങുന്നേ…(ചോദിച്ചുകൊണ്ട് ലച്ചു അകത്തേക്ക് കയറി) ഇതായിരുന്നോ… നിങ്ങളെ ചായകുടിക്കാൻ പറഞ്ഞയച്ചതാ കാണാഞ്ഞിട്ട് വന്നുനോക്കുമ്പോ നിങ്ങളെ റൊമാൻസ് കണ്ട് അകത്തേക്ക് വരാതെ അവളവിടെനിന്ന് പരുങ്ങുകയാ… വാ സമയം പോയി നമുക്ക് പോവണ്ടേ…
അഫി : (വാചിലേക്ക് നോക്കി) സമയം പോയിക്കാ… വാ പെട്ടന്ന് കഴിക്കാം…
കവിളിൽ ഉമ്മവെച്ച അഫിയുടെ കവിളിലും ഉമ്മ നൽകി ലെച്ചു ഏന്റെ കവിളിൽ പിടിച്ചുകൊണ്ട് മറുകവിളിൽ ഉമ്മവെച്ചു ഞങ്ങൾ പുറത്തേക്കിറങ്ങാൻ നോക്കുമ്പോ വാതിൽക്കൽ നിൽക്കുന്ന മൂത്തിനെ പിടിചുമ്മവെച്ചു അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് ചേർത്തു പിടിച്ചു താഴേക്കിറങ്ങി റിയ തിരക്കിട്ട് പത്രത്തിൽ നുള്ളിപെറുക്കി വായിക്കുന്നുണ്ട് സെലിൻ ഫോണിൽ കുത്തികൊണ്ട് സോഫയിലിരിപ്പുണ്ട് ഞങ്ങളെ കണ്ടതും റിയ എണീറ്റ് അരികിലേക്ക് വന്നു സെലിൻ ബ്രൂണോയെ നീട്ടിവിളിച്ചു
ഭ്രൂണോ ഫുഡ് റെഡിയല്ലേ…
റെഡിയാണ്…
(ഞാൻ റിയയെ നോക്കി)എന്തുപറ്റി മുഖം വല്ലാതിരിക്കുന്നെ… (ആക്ഷൻ ഇട്ടു)
(ചിരിക്കാൻ ശ്രെമിച്ചുകൊണ്ട്) ഒന്നൂല്ല വെറുതെ തോന്നുന്നതാ…
നിനക്ക് ടെൻഷൻ മാറിയില്ലേ…
മ്മ്…
ടെൻഷനാവണ്ട ഒരു പ്രശ്നോമില്ല….
മ്മ്…
ഏന്റെ പെണ്ണുങ്ങൾക്ക് ചിരിക്കാത്ത മുഖം ചേരില്ല ടെൻഷനോക്കെ മാറ്റി ചിരിച്ചേ…
അവൾ ചിരിക്കാൻ ശ്രമിച്ചത് അല്പം വിജയിച്ചു
അവളെ പിടിച്ച് കവിളിൽ ഉമ്മവെച്ചു
പേടിക്കണ്ട അതെല്ലാം മറന്നേക്ക്…
മ്മ്…
ചുരിദാർ അടിപൊളി ആയിട്ടുണ്ടല്ലോ…