നീ എന്ത് ചെയ്യാൻ പോകുവാ…
(കുട്ടിയിട്ടുകൊണ്ടേനെ തിരിഞ്ഞു നോക്കി) കിടക്കാൻ…
ഇവിടെ കിടക്കാനൊന്നും പറ്റൂല… നിന്റെ മുറിയിൽ പോടീ…
ആഹാ… ഞാനെന്റെ കെട്ടിയോന്റെ കൂടേ കിടക്കൂ…
ഇപ്പൊ പോടീ… മാമിയൊക്കെ എന്ത് കരുതും…
ഒന്നും കരുതൂല… നല്ല കാക്കുവല്ലേ… പ്ലീസ്… ഞാനിവിടെ കിടന്നോട്ടെ…
അയ്യേ… അതൊന്നും ശെരിയാവില്ല…
ഞാനിവിടേ കിടക്കൂ… കാക്കു സമ്മതിക്കും…
ഇല്ല…
ഇല്ലേ…
ഇല്ല…
അവളെന്റെ അരികിൽ വന്ന് ബെഡിലിരുന്ന് ഏന്റെ കണ്ണിലേക്കു നോക്കി ചൂണ്ടുവിരൽ കൊണ്ട് കവിളിലൂടെ തടവി നെഞ്ചും കടന്ന് പൊക്കിളിന് ചുറ്റും വിരൽ കറക്കികൊണ്ട്
കാക്കൂ…
മ്മ്മ്മ്…
അവളുടെ കണ്ണുകളിലെ പ്രണയതിലും വിരലുകൾ നൽകുന്ന സുഖത്തിലും ലയിച്ച എനിക്ക് മൂളാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല അവളുടെ ചുണ്ടുകൾ ചെവിക്ക് പുറകിൽ ഉരച്ചുകൊണ്ട് കാറ്റൂതും പോലുള്ള അവളുടെ “പോണോ…” എന്ന ചോദ്യം ഏന്റെ ശരീരത്തെ മുഴുവൻ വിറപ്പിച്ചു തലച്ചോറിൽ സ്ഫോടന പരമ്പര തന്നെ നടക്കുന്ന പോലെ തോന്നി
വേ… വേണ്ട…
ഉറപ്പല്ലേ…
മ്മ്മ്മ്…
വാക്ക്…
വാക്ക്…
കാറ്റൂതും പോലുള്ള അവളുടെ ഓരോ ചോദ്യത്തിനും വിറച്ചുകൊണ്ട് അബോധത്തിലെന്ന പോലെ മറുപടി കൊടുത്ത എന്നെ നോക്കി ചിരിയോടെ കൈ പിൻ വലിച്ച് ഇരു കവിളിലും കൈ പിടിച്ചുകൊണ്ട് ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു
കാക്കൂ…
എങ്ങനെ ഉണ്ടായിരുന്നു…
നീ എന്താ ചെയ്തേ…
അതൊക്കെ സീക്രട്ടാണ് മോനേ കാക്കൂ…ആനക്ക് തോട്ടിയാണേൽ കാക്കൂന് ഏന്റെ വിരൽ… (ചുരിദാറിന്റെ കോളറിൽ പിടിച്ച് കുടഞ്ഞുകൊണ്ട്) ഇപ്പൊ മനസ്സിലായോ മുത്താരാന്ന്…