ഷർട്ടഴിചിരിക്കുന്ന അവരെ നോക്കി ഒന്നാമന്റെ മുതുകിൽ അടിച്ചു
ആാാാ…
വിഡിയോ എവിടെ…
ഫോണിൽ ഉണ്ട്…
രണ്ടാമന്റെ മുതുകിൽ അടി വീണു
ആാാാ…
ആരുടെ ഫോണിൽ…
എല്ലാരുടെയും…
മൂന്നാമന്റെ മുതുകിൽ അടി വീണു
ആാാാ…
വേറെ ആർക്കൊക്കെ അയച്ചിട്ടുണ്ട്…
വേറെ ആർക്കും അയച്ചില്ല…
ഒന്നാമന്റെ മുതുകിൽ അടി വീണു
ആാാാ…
ആരാ വിഡിയോ എടുത്തേ…
(ചെക്കനെ ചൂണ്ടി) അവന്റെ റൂം മേറ്റാ സ്പൈ ക്യാം വെച്ചെടുത്തേ…
രണ്ടാമന്റെ മുതുകിൽ അടി വീണു
ആാാാ…
എത്ര കോപ്പി എവിടെയൊക്കെ ഉണ്ട്…
ഞങ്ങളെ ഫോണിലും അവന്റെ ലാപ്പിലും ക്യാമറ യുടെ മെമ്മറി കാർഡിലും…
മൂന്നാമന്റെ മുതുകിൽ അടി വീണു
ആാാാ…
എത്ര ക്യാമറയുണ്ട്…
ഒരു ക്യാമറ…
ഇത് ആദ്യത്തെ ആണൊ…
2 : അല്ല… ഞങ്ങളെ ഗേൾഫ്രണ്ട്‌സിനെ യുംഅവരുടെ ഫ്രണ്ട്‌സ്നെയും ഇങ്ങനെ ചെയ്തിട്ടുണ്ട്…
അതിന്റെ വീഡിയോസ്…
1 : അവന്റെ ലാപ്പിലുണ്ട്…
അവരെ നോക്കി ഈ പറഞ്ഞതിൽ ഒരക്ഷരം മാറ്റം വന്നാൽ നിങ്ങൾ തീർന്നു സത്യമാണെന്നു മൂന്നുപേരും ഒരുമിച്ച് പറഞ്ഞു
ചെക്കനെ നോക്കി
അവനെവിടെ…
ക്ലാസിലാ…
ഗ്രൗണ്ടിലൂടെ പൊടിപറത്തി കൊണ്ട് വന്ന പോർട്ടുണർ ബ്രേക്കിട്ട് നിന്നു ഡോർ തുറന്ന് അലക്സ് വെളിയിലിറങ്ങി ഞങ്ങൾക്കരികിലേക്ക് വന്നു
അലൈക്സ് : എന്താ പ്രശ്നം…
ഒന്നൂല്ലടോ… (അവരെ മൂന്നുപേരെയും കാണിച്ച്) ഇവർക്കൊരു ചെറിയ കടി അതങ്ങു തീർക്കാൻ വന്നതാ…
അതിന് നീ കോളേജിലേക്ക് വരണമായിരുന്നോ വിളിച്ച് പറഞ്ഞാൽ ഞാൻ കൊണ്ട് തരില്ലായിരുന്നോ… നമ്മൾ തമ്മിലുള്ള ബന്ധമെങ്കിലും ഓർക്കണ്ടേ…