അർച്ചന [ക്യാപ്റ്റൻ മാർവെൽ]

Posted by

 

സുജിത് അവളുടെ ലാഗേജ്‌ ആയി വീടിനുള്ളിലേക് ആയി നടന്നു…. പിന്നാലെ അർച്ചനയും… ആദ്യം കേറിയത് അർച്ചന ആയിരുന്നു… അവളുടെ പാദം ആ വീടിനുള്ളിൽ പതിഞ്ഞതും പെട്ടെന്ന് കാറ്റ് വീശി…… വലിയ ശബ്‍തത്തോടെ… കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി….അർച്ചനയുടെ സാരി ആ കട്ടിൽ പാറിപറക്കാൻ തുടങ്ങി…. സാരി ലൂസ് ആവുന്ന പോലെ അവൾക്ക് തോന്നി… ആരോ തന്റെ സാരി അഴിക്കാൻ ശ്രമിക്കുന്ന പോലെ ശക്തമായ കാറ്റ്….

അർച്ചന സാരിയിൽ മുറുകെ പിടിച്ചു കൊണ്ട് വീടിനകത്തേക് കയറി…. കൂടെ ലാവണ്യയും സുജിത്തും….

 

“ഒഹ്ഹ്ഹ്… ഇവിടെ എന്തൊരു കാറ്റാണ്…. അർച്ചന സുജിത്തിനെ നോക്കി കൊണ്ട് സംസാരിച്ചു….കാറ്റിന്റെ ശക്തിയിൽ അർച്ചന പറയുന്നത് നേരിയ ശബ്‍ദത്തിൽ മാത്രമേ സുജിത്തിന് കേൾക്കാൻ ഉള്ളു…..

 

“അതിവിടെ പതിവാണ് മേടം…. കുറച്ചു കഴിയുമ്പോൾ ശരി ആയിക്കോളും….”

 

പക്ഷെ ലാവണ്യയുടെ മുഖത്തു ഒരുതരം പേടി ആയിരുന്നു….. സംഭവം അവൾ ഒരു പോലീസ്‌കാരി ആണെങ്കിലും ഇത്പോലെ ഉള്ള കഥകൾ അവൾക്ക് വിശ്വാസം ആണ്….കുറച്ചു നേരത്തെ പരാക്രമത്തിന് ശേഷം വീശിയടിക്കുന്ന കാറ്റ് കെട്ടടങ്ങി…. വീണ്ടും പൂർവസ്ഥിതിയിലേക്ക് വന്നു….എല്ലാവർക്കും ആശ്വാസം ആയി…..

 

അങ്ങനെ അന്നത്തെ അത്താഴം ആ വീട്ടിൽ നിന്നും കഴിച്ചു….. ലാവണ്യയും സുജിത്തും അങ്ങനെ അവിടെ നിന്നും ഇറങ്ങി….ഇനി അവിടെ അർച്ചനയും ആ വീടും ചുറ്റും ഉള്ള കാടും മാത്രം…. വേറെ അടുത്തൊന്നും ആരും ഇല്ല…. അർച്ചന തന്റെ ലാഗേജ്‌ എല്ലാം റൂമിൽ കൊണ്ട് വച്ചു…. അതൊന്നും ഒതുക്കി അലമാരയിൽ വക്കാൻ ഒന്നും അവൾക്ക് തോന്നിയില്ല….ഒന്ന് കുളിച്ചു കഴിഞ്ഞു കിടന്നുറങ്ങണം…. അതിനായി അവൾ ബാഗ് തുറന്നു… അതിൽ നിന്നും ഒരു ബ്ലാക്ക് കളർ നൈറ്റ്‌ ഡ്രെസ്സും ബ്ലാക്ക് കളരിൽ തന്നെ വയലറ്റ് പൂക്കളുള്ള ഗൗണും അവൾ എടുത്തു….. കൂടെ ഒരു ചുവന്ന ബ്രായും അതിനു മാച്ച് ആയ ചുവന്ന പാന്റീയും എടുത്തു…. കുളിക്കാനായി പോകുന്നതിനു ഇടയിൽ ആണ് അടുക്കള ഭാഗത്തു നിന്നും ഒരു പത്രം വീഴുന്ന ശബ്‍ദം അവളുടെ കാതുകളിൽ എത്തുന്നത്…. അവൾ അടുക്കള ഭാഗത്തു ആ ശബ്‍ദം കേട്ട ഭാഗത്തേക്ക്‌ നടന്നു….

Leave a Reply

Your email address will not be published. Required fields are marked *