“എന്താടോ…. എന്റെ കൂടെ ഉള്ള അവസാന റൈഡ് അല്ലെ… പഴയ പോലെ സംസാരിച്ചു ചിരിച്ചു പോകാമല്ലോ….”
“ഹ്മ്മ്… ശരിക്കും പറഞ്ഞാൽ എനിക്കും മാമിന്റെ കൂടെ വരണം എന്നുണ്ട്… പക്ഷെ എനിക്ക് അങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയില്ലല്ലോ…”
“Thats so kind of you…..തനിക് ഈ സ്റ്റേഷനിൽ പോസ്റ്റിങ്ങ് കിട്ടണം എങ്കിൽ ഞാൻ ചെയ്ത പോലെ എന്തെങ്കിലും ചെയ്യേണ്ടി വരും….”
“അയ്യോ… മാം… മാം എന്നെക്കാൾ റാങ്ക് ഉള്ളത് കൊണ്ട് ട്രാൻസ്ഫർ കിട്ടി… ഞാൻ എങ്ങാനും ചെയ്താൽ സസ്‌പെൻഷൻ അല്ല ചിലപ്പോൾ ഡിസ്മിസ്സൽ ആകും കിട്ടുക…”
അത് കേട്ടപ്പോൾ അർച്ചന ഒന്ന് ചിരിച്ചു…. അവളുടെ ചിരി കണ്ട് അയ്യാളും ഒന്ന് ചിരിച്ചു…. എന്തായാലും അവസാന റൈഡ് മനോഹരം ആകാൻ അയ്യാൾ തീരുമാനിച്ചു….പൊതുവെ ഒരു സ്ട്രിക്ട് ആൻഡ് ബോൾഡ് ക്യാരക്ടർ ആണ് അർച്ചന എങ്കിലും അശോകന്റെ കൂടെ ഉള്ളപ്പോൾ അവൾ ചിരിയും കളിയും ആണ്… അയ്യാളുടെ വളിപ്പുകൾ പലതും അവളെ ചിരിപ്പിക്കുമായിരുന്നു….
“മാം… പുതിയ സാരി ആണോ…. മേമിന് നന്നായി ചേരുന്നുണ്ട്….”
“ഓ….അല്ലേലും ഞാൻ എന്ത് ഇട്ടാലും അതൊക്കെ നന്നായി ചേരുന്നുണ്ട് എന്നല്ലേ ഇയ്യാൾ പറയാറ്…”
“അതുപിന്നെ മേമിന് എല്ലാം നല്ല പോലെ ചേരുന്നുണ്ടല്ലോ…. പ്രത്യേകിച്ച് സാരി ഇടുമ്പോ….”
“അതെന്താ ഡോ സാരിയിൽ ഇത്ര ഭംഗി….”
“അതിപ്പോൾ എന്താ പറയാ…..മേമിന്റെ ഷേപ്പ് എല്ലാം നല്ലപോലെ കാണാമല്ലോ…..”അതും പറഞ്ഞു അയ്യാൾ ഒരു വഷളൻ ചിരി ചിരിച്ചു.. അത്കേട്ടപ്പോൾ തന്നെ അർച്ചനക്കും ചിരി വന്നു… ജീപ്പിൽ ഇരുന്നു അവൾ കുടുകുട ചിരിച്ചു…. സംഭവം ചിരിക്കാം മാത്രം അയ്യാൾ ഒന്നും പറഞ്ഞില്ലെങ്കിലും അയ്യാൾ എന്തെങ്കിലും പറയുന്നത് കേട്ടാൽ അപ്പോൾ. അവൾക് ചിരി പൊട്ടും…