രാവിലെ 8:10 ഒക്കെ ആയപ്പോ സ്റ്റേഷനിൽ ഇറങ്ങി .പുറത്ത് വന്നു കഴിച്ചു ബില്ല് അടച്ചു എനിക്ക് പോകേണ്ട സ്ഥലത്തെ കുറിച്ച് തിരക്കി.
കടക്കാരൻ:അതു നല്ല ദൂരം ഉണ്ട് ഒരു 10 മിനിറ്റിൽ അങ്ങോട്ട് പോകാൻ ഒരു ബസ് വരും , ദോ… അവിടെ നിന്ന മതി(അയാൾ ബസ് സ്റ്റോപ്പ് ചുണ്ടികൊണ്ട് പറഞ്ഞു)
ഞാൻ അയാളോട് നന്ദി പറഞ്ഞു ,പോയി നിന്നു കുറച്ചു കഴിഞ്ഞു ബസ് വന്നു,അതിൽ കേറി ടിക്കറ്റ് എടുത്തു എനിക്ക് അപ്പോഴും ക്ലിനിക് എവിടേയാണ് എന്നോ ആരെയ കണേണ്ടതെന്നോ ഒരു ഐഡിയ ഇല്ലായിരുന്നു.സ്റ്റോപ്പ് എത്തിയപ്പോ കണ്ടക്ടർ എന്നോട് ഇറങ്ങിക്കോളൻ പറഞ്ഞു ,ഞാൻ ഇറങ്ങി ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു.ഹോസ്പിറ്റലിൽ തന്നെ വിളിച്ചു ചോദിക്കാമെന്നു കരുതി ഫോൺ എടുക്കാൻ പോയപ്പോൾ ഒരു സ്ത്രീ ചിരിച്ചുകൊണ്ട് എൻ്റെ അടുത്ത് വന്നു.
സ്ത്രീ:അഭിഷേക് സാർ അല്ലെ?
ഞാൻ:അതേ, നിങ്ങൾ ?
സ്ത്രീ:ഷീല(45) നേഴ്സ് ആണ്,സാറിൻ്റെ കൂടെ….
ഞാൻ:ഓ….എന്നോട് പറഞ്ഞിരുന്നു ഒരു നഴ്സിനെ അറേഞ്ച് ചെയ്ത് തരമെന്നൂ.ചേച്ചി ഇവിടെ നിക്കുമെന്നു അരും പറഞ്ഞില്ല പിന്നെ എങ്ങോട്ട് പോണമെന്നും അറിയാൻ വയ്യ അത ഞാൻ ഹോസ്പിറ്റലിൽ വിളികൻ പോവുവായിരുന്നു.
ഷീല:അതു മനസ്സിലായി അതാണ് ഞാൻ പെട്ടന്ന് സാറിൻ്റെ അടുത്ത് വന്നേ.
ഞാൻ:ഇനി എങ്ങോട്ട് ആണ് പോവേണ്ടെ.
ഷീല:സത്യം പറഞ്ഞാൽ ക്ലിനിക് ഒരു സ്റ്റോപ്പ് അകലെ ആയിരുന്നു പക്ഷെ കഴിഞ്ഞ മഴ സമയത്ത് മണിടിച്ചിലിൽ അതു തകർന്നു ഇപ്പൊ അതുകൊണ്ട് കുറച്ചു ഉള്ളിൽ ആണ് ബസ് ഇല്ല ഇപ്പൊ ജീപ്പ് വരും അതിൽ കേറി പോകാം.പിന്നെ അങ്ങോട്ട് റേഞ്ച് കിട്ടൻ പാടാണ് ആരെങ്കിലും വിളിക്കണമെങ്ങി വിളിച്ചോ.
ഗ്രാമം തന്നെ സൗഭാഗ്യം [Dark devil]
Posted by