രാഖി അമ്മയുടെ കാലിൽ പിടിച്ച് ശ്വാസം കിട്ടാതെ കിടന്ന് പുളഞ്ഞു –
” ചാവാതെ എണീച്ച് പോടി കൊച്ചു പൂറി ”
അമ്മ രാഖിയുടെ തലയിൽ ഒരു ചവിട്ടും കൂടി കൊടുത്തിട്ട് മുഖത്ത് നീട്ടി തുപ്പുകയും വീട്ടിലേക്ക് കയറി പോവാനായി തിരിച്ച് നടക്കുകയും ചെയ്തു .
രാഖി പതിയെ എഴുന്നേറ്റ് അമ്മയുടെ പിന്നാലെ വന്ന് അമ്മയുടെ പുറത്ത് കയറി മുടിയിൽ പിടിച് വലിച്ച് അമ്മയെ താഴേക്ക് ഇട്ടു .
ആ എന്ന് പറഞ്ഞ് പൊത്തോം എന്ന ശബ്ദത്തിൽ അമ്മ താഴേ വീണു .
അമ്മ നിലത്ത് വീണ് കിടക്കുന്നത് കണ്ട് ഞാൻ ഭയന്നുപോയി .
രാഖി അമ്മയുടെ മുകളിൽ കയറി ഇരുന്ന് തൊട്ടടുത്ത് കിടന്ന കല്ല് കൊണ്ട് അമ്മയുടെ നെറ്റിയിൽ മൂന്നാല് ഇടി കൊടുത്തതും
ആ ആ ഹ് പൂറി മോളെ
എന്നും വിളിച്ച് അമ്മ രാഖിയെ തൻ്റെ ദേഹത്ത് നിന്നും തള്ളി താഴേ മറിച്ചിട്ട് രാഖിയുടെ മൂക്കിനും തലക്കും കൈ ചുരുട്ടി ഇടിച്ച് ചതച്ചു .
രാഖിയുടെ കയ്യിൽ ഉണ്ടായിരുന്ന കല്ല് രാഖി അമ്മയുടെ തലക്ക് വലിച്ചൊരു ഏറ് കൊടുത്തതും അമ്മയുടെ പുരികത്തിന് മുകളിലാണ് അത് ചെന്ന് കൊണ്ടത് .
അമ്മയുടെ തല മൊത്തം രക്തം കൊണ്ട് കുളിച്ചു .
എനിക്ക് കണ്ടിട്ട് വല്ലാത്ത സന്തോഷം തോന്നി .
എന്നെ തല്ലി എൻ്റെ സന്തോഷം കളയുന്ന ആർക്കും തളക്കാൻ കഴിയാത്ത മദയാനയെ ഇത്തിരിക്കോളം പോന്ന പെണ്ണ് ചോരയിൽ കുളിപ്പിച്ചിരിക്കുന്നു .
തല പൊത്തി പിടിച്ച് നിന്ന അമ്മയെ രാഖിയും തള്ളി മറിച്ച് നിലത്തിട്ടു ‘
മുട്ട് കുത്തി ഇരുന്നിരുന്ന അമ്മയുടെ തലക്ക് നാലഞ്ച് പ്രാവിശ്യം കല്ല് കൊണ്ട് രാഖി ഇടിച്ചതും ചോര ഒലിപ്പിച്ച് കൊണ്ട് അമ്മ എഴുന്നേറ്റു .